കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ വീടിനുളളില്‍ തീപിടിച്ച് അപകടം. തീ പൊളളലേറ്റ വീട്ടമ്മ മരിച്ചു. തളിക്കര കൊടക്കല്‍ പളളിക്ക് സമീപത്ത് താമസിക്കുന്ന നുസ്രത്താണ് മരിച്ചത്. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് എന്നാണ് നിഗമനം. വീട്ടിലെ സോഫാ സെറ്റിലേക്കാണ് തീ പടര്‍ന്നത്.
Content Highlights: Fire breaks out inside house in Kuttiady, Kozhikode; Housewife dies