കാസർകോട് : കാസർകോട് വാഹനാപകടത്തിൽ രണ്ട് മരണം. ചിത്താരി സ്വദേശി മജീദ് ( 55 ), മീനാപ്പീസ് സ്വദേശി നാഫിഹ് (17 ) എന്നിവരാണ് മരിച്ചത്. മജീദിനെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ച് വീണാണ് നാഫിഹ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മറ്റൊരു യുവാവിന് പരിക്കേറ്റിട്ടുണ്ട്.
Content Highlight : Two people died in a road accident in Kasaragod. The deceased were identified as Majeed (55), a native of Chitari, and Nafih (17), a native of Meenapis.