കൊച്ചി: എറണാകുളം കാലടി എംസി റോഡില്‍ ലോറിയിലേക്ക് ബൈക്കിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം.ഒക്കല്‍ സ്വദേശി ഷിന്റോ (49) ആണ് മരിച്ചത്. രാത്രി 8 മണിയോടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ലോറിയുടെ അടിയില്‍ പെടുകയായിരുന്നു.
Content Highlights: A bike rider died after the motorcycle collided with a lorry on the MC Road in Kalady, Ernakulam.