
നിവിന്‍ പോളി ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായ പവര്‍ ഫുള്‍ വേഷമാകും ബെന്‍സിലെ വാള്‍ട്ടര്‍ എന്നതില്‍ സംശയമില്ല. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് നിവിന്‍ എത്തുന്നത്. ലോകേഷിന്റെ കഥ നിവിന്റെ ഇപ്പോഴുള്ള ക്ഷീണത്തിന് പരിഹാരമാകുമെന്ന വിശ്വാസത്തില്‍ തന്നെയാണ് ആരാധകര്‍.
Content Highlights: Walter's role in LCU is a response to those who made fun of Nivin Pauly