കൊച്ചി: കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. പറവൂരിലാണ് സംഭവം. പറവൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥി വി ഡി സതീശൻ്റെ കലാശക്കൊട്ടിനിടെയാണ് ദാരുണ സംഭവമുണ്ടായത്. തത്തപ്പിളളി സ്വദേശി അലി (70) ആണ് മരിച്ചത്.
Content Highlights: Congress worker collapses and dies during a kottikkalasam in Paravur