Reporter Pre-Poll Trend: കൊല്ലത്ത് തിരിച്ചുവരാൻ യുഡിഎഫ്; ബിജെപി അക്കൗണ്ട് തുറക്കില്ല

പ്രീ പോൾ അനലറ്റിക്സ് പ്രകാരം കൊല്ലം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്

കൊച്ചി: കൊല്ലം ജില്ലയിൽ യുഡിഎഫ് നിലമെച്ചപ്പെടുത്തിയേക്കാമെന്ന സൂചന നൽകി റിപ്പോർട്ടർ പ്രീ പോൾ അനലറ്റിക്സ്. പ്രീ പോൾ അനലറ്റിക്സ് പ്രകാരം കൊല്ലം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. യുഡിഎഫിന് മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകളിൽ ജയസാധ്യതയുണ്ടെന്നാണ് പ്രീ പോൾ അനലറ്റിക്സ് നൽകുന്ന സൂചന. എൽഡിഎഫ് ആറ് മുതൽ എട്ട് വരെ സീറ്റുകൾ നേടാനുള്ള സാധ്യതയാണ് പ്രീ പോൾ അനലിറ്റിക്സ് ചൂണ്ടിക്കാണിക്കുന്നത്. ബിജെപി പ്രതീക്ഷ വെച്ച് പുലർത്തുന്ന ചാത്തന്നൂരിൽ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമാകുമെന്നാണ് പ്രീ പോൾ അനലിറ്റിക്സ് വ്യക്തമാക്കുന്നത്.

കരുനാഗപ്പള്ളി

  • LDF - എം എസ് താര
  • UDF-സി ആർ മഹേഷ്
  • NDA -വി എസ് ജിതിൻ ദേവ്
  • ജയസാധ്യത UDFന്

2021ൽ വിജയിച്ചത് യുഡിഎഫ്

  • LEAD - 29,208
  • VOTE SHARE
  • LDF - 37.52 %
  • UDF - 54.38 %
  • NDA - 7.01 %

ചവറ

  • LDF - സുജിത്‌ വിജയന്‍പിള്ള
  • UDF-ഷിബു ബേബി ജോൺ
  • NDA -കെ ആർ രാജേഷ്
  • ഒപ്പത്തോടൊപ്പം പോരാട്ടം
  • എൽഡിഎഫിനും യുഡിഎഫിനും ജയസാധ്യത

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 1,096
  • VOTE SHARE
  • LDF - 44.29 %
  • UDF - 43.52 %
  • NDA - 9.95 %

കുന്നത്തൂര്‍

  • LDF - കോവൂർ കുഞ്ഞുമോൻ
  • UDF-ഉല്ലാസ് കോവൂർ (ജയസാധ്യത)
  • NDA -രാജി പ്രസാദ്
  • ജയസാധ്യത UDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 2,790
  • VOTE SHARE
  • LDF - 43.13 %
  • UDF - 41.4 %
  • NDA - 13.52 %

കൊട്ടാരക്കര

  • LDF - കെ എൻ ബാലഗോപാൽ
  • UDF-പി ഐഷ പോറ്റി
  • NDA -ആർ രശ്മി
  • ജയസാധ്യത LDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 10,814
  • VOTE SHARE
  • LDF - 45.98 %
  • UDF - 38.75 %
  • NDA - 14.19 %

പത്തനാപുരം

  • LDF - കെ ബി ഗണേഷ് കുമാർ
  • UDF-ജ്യോതികുമാർ ചാമക്കാല
  • NDA -എസ് അനിൽകുമാർ
  • ജയസാധ്യത LDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 14,336
  • VOTE SHARE
  • LDF - 49.09 %
  • UDF - 38.63 %
  • NDA - 9.05 %

പുനലൂര്‍

  • LDF - സി അജയ പ്രസാദ്‌ (ജയസാധ്യത)
  • UDF-നൗഷാദ് യൂനുസ്
  • NDA -രഘുനാഥ് കമുകുംചേരി
  • ജയസാധ്യത LDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 37,057
  • VOTE SHARE
  • LDF - 54.99 %
  • UDF - 29.66 %
  • NDA - 13.72 %

ചടയമംഗലം

  • LDF - ജെ ചിഞ്ചുറാണി (ജയസാധ്യത)
  • UDF-എം എം നസീർ (ജയസാധ്യത)
  • NDA -ആർ എസ് അരുൺ രാജ്
  • ജയസാധ്യത LDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 13,678
  • VOTE SHARE
  • LDF - 45.69 %
  • UDF - 36.4 %
  • NDA - 15.11 %

കുണ്ടറ

  • LDF - എസ്‌ എല്‍ സജികുമാര്‍
  • UDF-പി സി വിഷ്ണുനാഥ് (ജയസാധ്യത)
  • NDA -റോബിൻ രാധാകൃഷ്ണൻ
  • ജയസാധ്യത UDFന്

2021ൽ വിജയിച്ചത് യുഡിഎഫ്

  • LEAD - 4,523
  • VOTE SHARE
  • LDF - 45.96 %
  • UDF - 48.85 %
  • NDA - 3.9 %

കൊല്ലം

  • LDF - എസ്‌ ജയമോഹന്‍
  • UDF-ബിന്ദു കൃഷ്ണ
  • NDA -എൻ പ്രതാപ് കുമാർ
  • ജയസാധ്യത LDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 2,072
  • VOTE SHARE
  • LDF - 44.86 %
  • UDF - 43.27 %
  • NDA - 10.93 %

ഇരവിപുരം

  • LDF - എം നൗഷാദ്‌ (ജയസാധ്യത)
  • UDF-വിഷ്ണു മോഹന്‍
  • NDA -സജി ഡി ആനന്ദ്
  • ജയസാധ്യത LDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 28,121
  • VOTE SHARE
  • LDF - 56.25 %
  • UDF - 34.15 %
  • NDA - 6.66 %

ചാത്തന്നൂര്‍

  • LDF - ആർ രാജേന്ദ്രൻ (ജയസാധ്യത)
  • UDF-സൂരജ് രവി
  • NDA -ബി ബി ഗോപകുമാർ
  • ജയസാധ്യത LDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 17,206
  • VOTE SHARE
  • LDF - 43.12 %
  • UDF - 24.93 %
  • NDA - 30.61 %

Content Highlights: According to Reporter Pre-Poll Trend 2026, the United Democratic Front (UDF) is poised for a strong comeback in Kollam district during the Kerala Assembly Elections. BJP is projected to fail in opening its account in the region. Detailed pre-poll insights and seat-wise trends inside

To advertise here,contact us