മലപ്പുറം: സിപിഐഎം മുന് ഏരിയാ കമ്മിറ്റി അംഗം കോണ്ഗ്രസില് ചേര്ന്നു. മലപ്പുറം പൊന്നാനി മുന് ഏരിയാ കമ്മിറ്റി അംഗം നളിനി സരോജമാണ് കോണ്ഗ്രസില് ചേര്ന്നത്. ഇത്തവണ നഗരസഭയില് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായി നളിനി സരോജം മത്സരിക്കും. നേരത്തെ മൂന്ന് തവണ പൊന്നാനി നഗരസഭ കൗണ്സിലര് ആയിരുന്നു. നിലവില് സംസ്ഥാന ശിശുക്ഷേമ സമിതി അംഗമാണ്.
Content Highlights: CPM's former area committee member nalini sarojam joins Congres