ഓണം ബമ്പര്‍; മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക്; ഈ നമ്പറുകള്‍ കയ്യിലുണ്ടോ?

ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിനാണ്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനംTH 577825 എന്ന നമ്പറിന് അടിച്ചപ്പോള്‍ രണ്ടാം സമ്മാനമായ ഒരു കോടി വീതം 20 പേര്‍ക്കാണ് ലഭിക്കുക.TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, ?? 714250, TG 176733, TG 307775, TG 733332, TG 801966, ?? 464700, ?? 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213 എന്നീ നമ്പരുകളാണ് രണ്ടാം സമ്മാനത്തിന് അര്‍ഹമായത്.

മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കാണ്. താഴെയുള്ള നമ്പറുകള്‍ക്കാണ് മൂന്നാം സമ്മാനം ലഭിച്ചത്.

To advertise here,contact us