കണ്ണൂര്: കണ്ണൂര് സെന്ട്രല് ജയില് വളപ്പില് അതിക്രമിച്ച് കയറി തടവുകാര്ക്ക് ലഹരി എറിഞ്ഞുകൊടുത്തു. എട്ട് കെട്ട് ബീഡികളാണ് ജയിലിനുള്ളിലേക്ക് എറിഞ്ഞത്. സൂപ്രണ്ടിന്റെ പരാതിയില് ടൗണ് പൊലീസ് മൂന്നുപേര്ക്കെതിരെ കേസെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച നടന്ന സംഭവത്തിലാണ് ഇന്ന് കേസെടുത്തത്.
Content Highlight; Prisoner gets drugs inside Kannur Central Jail