ചോര്‍ന്നൊലിക്കുന്നതും പൂര്‍ത്തിയാകാത്തതുമായ വീടുകൾ; ദുരിതകയത്തിൽ നിന്നും കരകയറാതെ 'അടുപ്പിൽ' ഉന്നതി നിവാസികൾ

2018 ല്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് എല്ലാവരെയും മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നു

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് 'അടുപ്പില്‍ ഉന്നതിയിലെ ഭൂരിഭാഗം വീടുകളും ചോര്‍ന്നൊലിക്കുന്ന നിലയില്‍. 27 വീടുകളുടെ പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. 65 വീടുകളാണ് അടുപ്പില്‍ ഉന്നതിയില്‍ ആകെയുള്ളത്. 2018 ല്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് എല്ലാവരെയും മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

Content Highlights: Most of the houses in Vilangad Aduppil Unnathi Kozhikode are leaking

To advertise here,contact us