കാബൂളില്‍ സ്‌ഫോടനം; ഏഴ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഷഹര്‍ ഇ നൗവിലെ ഗുള്‍ഫറോഷി സ്ട്രീറ്റിലുളള ഒരു ഹോട്ടലിലാണ് സ്‌ഫോടനമുണ്ടായത്

കാബൂള്‍: അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിൽ സ്‌ഫോടനം. കാബൂളിലെ ഷഹര്‍ ഇ നൗവിലെ ഗുള്‍ഫറോഷി സ്ട്രീറ്റിലുളള ഒരു ഹോട്ടലിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ 20 ഓളം പേരെ ഇറ്റാലിൻ എൻജിഒയുടെ കീഴിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlights: A deadly explosion hit a central Kabul hotel on Monday. Italian NGO EMERGENCY stated that atleast seven killed in the blast.

To advertise here,contact us