പത്തനംതിട്ട: ശബരിമല തീര്ത്ഥാടകര് സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ഒരു കുട്ടി അടക്കം ഏഴുപേര്ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. പത്തനംതിട്ട ളാഹ പുതുക്കടയിലാണ് അപകടം.
ഗാസയിലെ ആശുപത്രികളെ വിടാതെ ആക്രമിച്ച് ഇസ്രയേൽ; മാസം തികയാത്ത 28 കുട്ടികളെ ഈജിപ്തിലേക്ക് മാറ്റി
ആന്ധ്രപ്രദേശില് നിന്നുള്ള തീര്ത്ഥാടകര് സഞ്ചരിച്ച വാഹനമാണ് അപകടത്തില്പ്പെട്ടത്. ദര്ശനം നടത്തി തിരികെ മലയിറങ്ങിയ ബസ്സാണ് അപകടത്തില്പ്പെട്ടത്. ബസ് ക്രെയിന് ഉപയോഗിച്ച് നീക്കി.