ജനങ്ങളുടെ പൾസ് അറിഞ്ഞ മാരുതി

മൈലേജും വിശ്വാസവും കൊണ്ട് ഇന്ത്യയെ കീഴടക്കിയ മാരുതി

1 min read|24 Feb 2026, 05:34 pm

വിപണിയില്‍ പ്രവേശിച്ചതു മുതല്‍ ഇന്ത്യക്കാരുടെ പ്രിയ വാഹനമാണ് മാരുതി സുസുക്കി കാറുകള്‍. 2026 ജനുവരിയിലും മാരുതി ഇതുവരെയുല്‌ളതില്‍ വച്ച് ഏറ്റവും മികച്ച വില്‍പന റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ അറിയാന്‍ വിഡിയോ കാണുക

To advertise here,contact us