തല്ലുവരെ കൊള്ളുന്ന ജൂനിയര്‍ വക്കീല്‍മാര്‍ ഉണ്ടാകുന്നത് എങ്ങനെ?

ജൂനിയര്‍ അഭിഭാഷകര്‍ നേരിടുന്ന വിവേചനങ്ങളെക്കുറിച്ച് അഡ്വ മുഹമ്മദ് ഇബ്രാഹിം അബ്ദുൾസമദ്‌ സംസാരിക്കുന്നു