മൂന്ന് തവണ നേര്ക്കുനേര് വന്നപ്പോഴും വിജയം ഒരു പടി കൂടുതല് അയാള്ക്കൊപ്പമായിരുന്നു. ഇത്തവണ പാന് ഇന്ത്യന് വൃഷഭയും മലയാളത്തനിമയില് സര്വ്വം മായയും വരുമ്പോള്, ജയിക്കുക മോഹന്ലാലോ നിവിന് പോളിയോ?.
Content Highlights: Mohanlal vs Nivin Pauly Clash