അന്ന് രഹസ്യ സുഹൃത്തുക്കള്‍, ഇന്ന് ബദ്ധശത്രുക്കള്‍; ഇറാനും ഇസ്രയേലിനുമിടയില്‍ സംഭവിച്ചതെന്ത്?

രഹസ്യ സുഹൃത്തുക്കളായിരുന്ന ഇറാനും ഇസ്രയേലും തമ്മിലടിച്ചത് എന്തിന്?

1 min read|15 Jun 2025, 11:44 am

കാലം ചരിത്രം മാറ്റിയെഴുതും. പഴയ മുറിവുകളുണക്കും, പുതിയ മുറിവുകള്‍ ഉണ്ടാവുകയും ഉണ്ടാക്കപ്പെടുകയും ചെയ്യും. അത്തരത്തില്‍ കാലാന്തരത്തില്‍ ഉണ്ടായ മുറിവാണ് ഇസ്രയേലും ഇറാനും തമ്മിലുള്ളത്. പശ്ചിമേഷ്യയിലെ രണ്ട് പ്രബല രാജ്യങ്ങളായ ഇസ്രയേലും ഇറാനും ഇന്ന് ഏറ്റവും വലിയ ശത്രുക്കളാണ്. കാലങ്ങള്‍ക്ക് മുന്‍പ് ഈ രണ്ടുരാജ്യങ്ങളും അടുത്ത സുഹൃത്തുക്കളായിരുന്നു എന്നത് വിശ്വസിക്കാനാവുമോ?

Content Highlight; From Allies to Adversaries: The Story of Iran and Israel's Broken Friendship

To advertise here,contact us