മോഹന്‍ലാലും ശോഭനയും ഒന്നിച്ചെത്തിയ സിനിമകളില്‍ നായകനൊപ്പമോ അതിന് മുകളിലോ ആഘോഷിക്കപ്പെട്ട നായികാവേഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ആ പതിവ് തുടരുന്നു.
Content Highlights: Actor Sobhana comeback in Thudarum