കട്ടൗട്ട് ഉയര്ത്തി ആഘോഷിക്കുന്ന കട്ട ഫാന്സ് എന്നും മോഹന്ലാലിന്റെ ശക്തി തന്നെയാണ്. എന്നാല് ആ സ്ലീപ്പര് സെല് ആരാധകര്, അവരാണ് മോഹന്ലാലിനെ ലാലേട്ടന് ആക്കി മാറ്റുന്നത്.
Content Highlights: Sleeper cell fans of Mohanlal