തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു. മൈക്കിൾ ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചുപേർ പോയ വള്ളമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കാണാതായ രണ്ട് പേർ മറ്റൊരു വള്ളത്തിൽ രക്ഷപ്പെട്ടു. കർമ്മല മാതാ ചെറിയ വള്ളമാണ് മറിഞ്ഞത്.
Content Highlights: Two people died after a boat capsized in Muthalapozhi