തിരുവന്തപുരം: ആറ്റിങ്ങല് പ്രസവശേഷം ആശുപത്രയില് എത്തിച്ച നവജാത ശിശു മരിച്ചു. ആറ്റിങ്ങല് ആലംകോട് സ്വദേശിയായ 23 കാരിയുടെ കുഞ്ഞാണ് മരിച്ചത്. ഭര്ത്താവ് വിദേശത്തായതിനാല് ആശുപത്രിയില് പോകാന് കഴിഞ്ഞില്ല എന്നാണ് യുവതി അധികൃതരോട് പറഞ്ഞത്. ഏഴാം മാസം യുവതി വീട്ടില് പ്രസവിക്കുകയായിരുന്നു. ആറ്റിങ്ങല് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
Content Highlights: Newborn baby dies after being taken to hospital after delivery