ഗോൾഡൻ ഗ്ലോബ് 2024 നോമിനേഷൻ ലിസ്റ്റ്; വിജയികളെ തിങ്കളാഴ്ച അറിയാം

ഒൻപത് നോമിനേഷനുകളുമായി 'ബാർബി'യാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട സിനിമകളുടെ പട്ടികയിൽ മുന്നിൽ

dot image

81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര പ്രഖ്യാപനം നാളെ നടക്കാനിരിക്കെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലോകസിനിമാപ്രേമികൾ. ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ പിരിച്ചുവിട്ടതിന് ശേഷമുള്ള ആദ്യ ഗോൾഡൻ ഗ്ലോബ് അവാർഡ് ഷോ എന്ന പ്രത്യേകതയും ഈ വർഷമുണ്ട്.

ഒൻപത് നോമിനേഷനുകളുമായി 'ബാർബി'യാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട സിനിമകളുടെ പട്ടികയിൽ മുന്നിൽ. എട്ട് നോമിനേഷനുകളുമായി 'ഓപ്പൺഹൈമറും' തൊട്ടുപിന്നിലുണ്ട്. ലിയനാർഡോ ഡികാപ്രിയോ നായകനായ മാർട്ടിൻ സ്കോർസെസി ചിത്രം 'കില്ലേഴ്സ് ഓഫ് ദി ഫ്ളവർ മൂൺ', എമ സ്റ്റോൺ നായികയായ 'പുവർ തിങ്സ്' എന്നീ സിനിമകൾക്ക് ഏഴ് നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്. ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട സിനിമകളുടെ പട്ടിക ചുവടെ.

മികച്ച സിനിമ (ഡ്രാമ)

ഓപ്പൺഹൈമർ

കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ

മാസ്ട്രോ

പാസ്റ്റ് ലൈവ്സ്

ദി സോൺ ഓഫ് ഇൻട്രസ്റ്റ്

മികച്ച ചിത്രം (സംഗീതം, ഹാസ്യം)

ബാർബി

പുവർ തിങ്സ്

അമേരിക്കൻ ഫിക്ഷൻ

ദി ഹോൾഡ്ഓവേഴ്സ്

മെയ് ഡിസംബർ

എയർ

മികച്ച സിനിമ (അനിമേറ്റഡ്)

ദി ബോയ് ആൻഡ് ദി ഹെറോൺ

എലമെന്റൽ

സ്പൈഡർമാൻ അക്രോസ് ദി സ്പൈഡർ വേഴ്സ്

ദി സൂപ്പർ മാരിയോസ് ബ്രോസ്. മൂവി

സുസുമെ

വിഷ്

സിനിമാറ്റിക്, ബോക്സ് ഓഫീസ് നേട്ടം

ബാർബി

ഗാർഡിയൻസ് ഓഫ് ഗാലക്സി വോളിയം 3

ജോൺ വിക്ക്: ചാപ്റ്റർ 4

മിഷൻ: ഇംപോസിബിൾ - ഡെഡ് റെക്കണിംഗ് പാർട്ട് വൺ

ഓപ്പൺഹൈമർ

സ്പൈഡർമാൻ അക്രോസ് ദി സ്പൈഡർ വേഴ്സ്

ദി സൂപ്പർ മാരിയോസ് ബ്രോസ്. മൂവി

ടെയ്ലർ സ്വിഫ്റ്റ്: ദി ഇറാസ് ടൂർ

മികച്ച ചിത്രം (ഇംഗ്ലീഷ് ഇതര ഭാഷ)

അനാറ്റമി ഓഫ് എ ഫാൾ- ഫ്രാൻസ്

ഫാളൻ ലീവ്സ്- ഫിൻലൻഡ്

പാസ്റ്റ് ലൈവ്സ്- യുണൈറ്റഡ് സ്റ്റേറ്റ്സ്

സൊസൈറ്റി ഓഫ് സ്നോ- സ്പെയിൻ

ദി സോൺ ഓഫ് ഇൻട്രസ്റ്റ്- യുകെ

മികച്ച നടി (ഡ്രാമ)

ലില്ലി ഗ്ലാഡ്സ്റ്റോൺ - കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ

കാരി മുല്ലിഗൻ - മാസ്ട്രോ

സാന്ദ്ര ഹുല്ലർ - അനാട്ടമി ഓഫ് ഫാൾ

ആനെറ്റ് ബെനിംഗ് - ന്യാദ്

ഗ്രെറ്റ ലീ - പാസ്റ്റ് ലൈവ്സ്

കെയ്ലി സ്പെനി - പ്രിസില്ല

മികച്ച നടൻ (ഡ്രാമ)

ബ്രാഡ്ലി കൂപ്പർ - മാസ്ട്രോ

കിലിയൻ മർഫി- ഓപ്പൺഹൈമർ

ലിയോനാർഡോ ഡികാപ്രിയോ - കില്ലേഴ്സ് ഓഫ് ഫ്ലവർ മൂൺ

കോൾമാൻ ഡൊമിംഗോ - റസ്റ്റിൻ

ആൻഡ്രൂ സ്കോട്ട് - ഓൾ ഓഫ് അസ് സ്ട്രേഞ്ചേഴ്സ്

ബാരി കിയോഗാൻ - സാൾട്ട്ബേൺ

മികച്ച നടി (സംഗീതം, ഹാസ്യ പ്രാധാന്യമുള്ള സിനിമ)

ഫാന്റസിയ ബാരിനോ - ദി കളർ പർപ്പിൾ

ജെന്നിഫർ ലോറൻസ് - നോ ഹാർഡ് ഫീലിങ്സ്

നതാലി പോർട്ട്മാൻ - മെയ് ഡിസംബർ

അൽമ പോസ്റ്റി - ഫാളൻ ലീവ്സ്

മാർഗോട്ട് റോബി - ബാർബി

എമ്മ സ്റ്റോൺ - പുവർ തിങ്സ്

മികച്ച നടൻ (സംഗീതം, ഹാസ്യ പ്രാധാന്യമുള്ള സിനിമ)

നിക്കോളാസ് കേജ് - സ്വപ്ന രംഗം

തിമോത്തി ചാലമെറ്റ്- വോങ്ക

മാറ്റ് ഡാമൺ - എയർ

പോൾ ജിയാമാറ്റി - ദ ഹോൾഡോവേഴ്സ്

ജോക്വിൻ ഫീനിക്സ് - ബ്യൂ ഈസ് അഫ്റെയ്ഡ്

ജെഫ്രി റൈറ്റ് - അമേരിക്കൻ ഫിക്ഷൻ

സഹനടി

എമിലി ബ്ലണ്ട് - ഓപ്പൺഹൈമർ

ഡാനിയേൽ ബ്രൂക്ക്സ് - ദി കളർ പർപ്പിൾ

ജോഡി ഫോസ്റ്റർ - ന്യാദ്

ജൂലിയൻ മൂർ - മെയ് ഡിസംബർ

റോസാമണ്ട് പൈക്ക് - സാൾട്ട്ബേൺ

ഡാവിൻ ജോയ് റാൻഡോൾഫ് - ദ ഹോൾഡോവേഴ്സ്

സഹനടി

വില്ലെം ഡാഫോ - പുവർ തിങ്സ്

റോബർട്ട് ഡി നീറോ - കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ

റോബർട്ട് ഡൗണി ജൂനിയർ - ഓപ്പൺഹൈമർ

റയാൻ ഗോസ്ലിംഗ് - ബാർബി

ചാൾസ് മെൽട്ടൺ - മെയ് ഡിസംബർ

മാർക്ക് റുഫലോ - പുവർ തിങ്സ്

മികച്ച സംവിധായകൻ

ബ്രാഡ്ലി കൂപ്പർ - മാസ്ട്രോ

ഗ്രെറ്റ ഗെർവിഗ് - ബാർബി

യോർഗോസ് ലാന്തിമോസ് - പുവർ തിങ്സ്

ക്രിസ്റ്റഫർ നോളൻ - ഓപ്പൺഹൈമർ

മാർട്ടിൻ സ്കോർസെസെ - കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ

സെലിൻ സോങ് - പാസ്റ്റ് ലൈവ്സ്

മികച്ച തിരക്കഥ

ബാർബി - ഗ്രെറ്റ ഗെർവിഗ്, നോഹ ബാംബാക്ക്

പുവർ തിങ്സ് - ടോണി മക്നമാര

ഓപ്പൺഹൈമർ - ക്രിസ്റ്റഫർ നോളൻ

കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ - എറിക് റോത്ത്, മാർട്ടിൻ സ്കോർസെസെ

പാസ്റ്റ് ലൈവ്സ് - സെലിൻ സോങ്

അനാട്ടമി ഓഫ് എ ഫാൾ - ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരി

ഒറിജിനൽ സ്കോർ

ലുഡ്വിഗ് ഗോറാൻസൺ - ഓപ്പൺഹൈമർ

ജെർസ്കിൻ ഫെൻഡ്രിക്സ് - പുവർ തിങ്സ്

റോബി റോബർട്ട്സൺ - കില്ലേഴ്സ് ഓഫ് ഫ്ലവർ മൂൺ

മൈക്ക ലെവി - ദി സോൺ ഓഭ് ഇൻട്രസ്റ്റ്

ഡാനിയൽ പെംബർട്ടൺ - സ്പൈഡർ മാൻ: അക്രോസ് ദി സ്പൈഡർ വേഴ്സ്

ജോ ഹിസൈഷി - ദി ബോയ് ആൻഡ് ദി ഹെറോൺ

മികച്ച ഒറിജിനൽ ഗാനം

ബാർബി - വാട്ട് വാസ് ഐ മേഡ് ഫോർ?

ബാർബി - ഡാൻസ് ദി നൈറ്റ്

ഷി കെയിം ടു മീ- അഡിക്റ്റഡ് ടു റൊമാൻസ്

സൂപ്പർ മാരിയോ ബ്രോസ്. മൂവി - പീച്ചസ്

ബാർബി - ഐ ആം ജസ്റ്റ് കെൻ

റസ്റ്റിൻ - റോഡ്

ടേക്ക് അസൈഡ് എ മൊമെന്റ്: ടു അക്നോളെഡ്ജ്

മികച്ച ടെലിവിഷൻ പരമ്പര(ഡ്രാമ)

1923

ദി ക്രൗൺ

ദി ഡിപ്ലോമാറ്റ്

ദി ലാസ്റ്റ് ഓഫ് അസ്

മോണിംഗ് ഷോ

സക്സഷൻ

മികച്ച ടെലിവിഷൻ പരമ്പര (സംഗീതം, ഹാസ്യം)

ദി ബിയർ

ടെഡ് ലാസോ

അബോട്ട് എലിമെന്ററി

ജൂറി ഡ്യൂട്ടി

ഒൺലി മർഡേഴ്സ് ഇൻ ദ ബിൽഡിങ്

ബാരി

മികച്ച ലിമിറ്റഡ് സീരീസ് (ആന്തോളജി സീരീസ്, മോഷൻ പിക്ചർ)

ബീഫ്

ലെസൻസ് ഇൻ കെമിസ്ട്രി

ഡെയ്സി ജോൺസ് ആൻഡ് ദി സിക്സ്

ഓൾ ദി ലൈറ്റ് വി കാൻനോട്ട് സീ

ഫെല്ലോ ട്രാവലേഴ്സ്

ഫാർഗോ

മികച്ച നടി(ടെലിവിഷൻ സീരീസ്, ഡ്രാമ)

ഹെലൻ മിറൻ - 1923

ബെല്ല റാംസെ - ദി ലാസ്റ്റ് ഓഫ് അസ്

കെറി റസ്സൽ - ദി ഡിപ്ലോമാറ്റ്

സാറാ സ്നൂക്ക് - സക്സഷൻ

ഇമെൽഡ സ്റ്റാന്റൺ - ദി ക്രൗൺ

എമ്മ സ്റ്റോൺ - ദി കഴ്സ്

മികച്ച നടൻ(ടെലിവിഷൻ സീരീസ്, ഡ്രാമ)

പെഡ്രോ പാസ്കൽ - ദി ലാസ്റ്റ് ഓഫ് അസ്

കീരൻ കുൽകിൻ - സക്സഷൻ

ജെറമി സ്ട്രോങ് - സക്സഷൻ

ബ്രയാൻ കോക്സ് - സക്സഷൻ

ഗാരി ഓൾഡ്മാൻ - സ്ലോ ഹോഴ്സസ്

ഡൊമിനിക് വെസ്റ്റ് - ദി ക്രൗൺ

മികച്ച നടൻ (സംഗീതം, ഹാസ്യ പ്രാധാന്യമുള്ള സീരീസ്)

അയോ എഡെബിരി - ദി ബിയർ

നതാഷ ലിയോൺ - പോക്കർ ഫേസ്

ക്വിന്റ ബ്രൺസൺ - അബോട്ട് എലിമെന്ററി

റേച്ചൽ ബ്രോസ്നഹാൻ - ദി മാർവെലസ് മിസിസ് മൈസൽ

സെലീന ഗോമസ് - ഒൺലി മർഡേഴ്സ് ഇൻ ദ ബിൽഡിങ്

എല്ലെ ഫാനിംഗ് - ദി ഗ്രേറ്റ്

മികച്ച സഹനടി (ടെലിവിഷൻ)

എലിസബത്ത് ഡെബിക്കി - ദി ക്രൗൺ

എബി എലിയറ്റ് - ദി ബിയർ

ക്രിസ്റ്റീന റിക്കി - യെല്ലോജാക്കറ്റ്സ്

ജെ. സ്മിത്ത്-കാമറൂൺ - സക്സഷൻ

മെറിൽ സ്ട്രീപ്പ് - ഒൺലി മർഡേഴ്സ് ഇൻ ദ ബിൽഡിങ്

ഹന്ന വാഡിംഗ്ഹാം - ടെഡ് ലാസോ

മികച്ച സഹനടൻ (ടെലിവിഷൻ)

ബില്ലി ക്രുഡപ്പ് - ദി മോർണിംഗ് ഷോ

മാത്യു മക്ഫാഡിയൻ - സക്സഷൻ

ജെയിംസ് മാർസ്ഡൻ - ജൂറി ഡ്യൂട്ടി

എബോൺ മോസ്-ബച്രാച്ച് - ദി ബിയർ

അലൻ റക്ക് - സക്സഷൻ

അലക്സാണ്ടർ സ്കാർസ്ഗാർഡ് - സക്സഷൻ

മികച്ച പ്രകടനം(സ്റ്റാൻഡ്-അപ്പ് കോമഡി/ ടെലിവിഷൻ)

റിക്കി ഗെർവൈസ് - റിക്കി ഗെർവൈസ്: അർമഗെദ്ദോൻ

ട്രെവർ നോഹ - ട്രെവർ നോഹ: വേർ ഐ വാസ്

ക്രിസ് റോക്ക് - ക്രിസ് റോക്ക്: സെലക്ടീവ് ഔട്ട്റേജ്

ആമി ഷുമർ - ആമി ഷുമർ: എമർജൻസി കോൺടാക്റ്റ്

സാറാ സിൽവർമാൻ - സാറാ സിൽവർമാൻ: സംവൺ യു ലവ്

വാണ്ട സൈക്സ് - വാൻഡ സൈക്സ്: ഐ ആം ആൻ എന്റർടെയ്നർ

dot image
To advertise here,contact us
dot image