Digital Plus

വിദ്വേഷം പറഞ്ഞ് തീരും മുൻപ് ഷമി വീണ്ടും ഹീറോ

അജയ് ബെന്നി

ന്യൂസിലാൻഡിനെതിരായ ഹൈപ്രഷർ സെമിയിൽ കെയ്ൻ വില്യംസണിന്റെ ക്യാച്ച് മിസ്സാക്കിയതിന് പിന്നാലെ ട്വിറ്ററിൽ മുഹമ്മ​ദ് ഷമിയുടെ മതം ചികഞ്ഞ് ചിലർ വിദ്വേഷം പറയുന്നുണ്ടായിരുന്നു. മത്സരം പുരോ​ഗമിക്കുന്നതിനിടെ അയാളെ പലതവണ പാകിസ്താനിലേക്ക് കയറ്റിവിട്ടു. ഒരുപക്ഷേ ഇന്ത്യ മത്സരം തോറ്റിരുന്നെങ്കിൽ അയാൾക്കൊരിക്കലും ഇന്ത്യക്കാരനെന്ന് അറിയപ്പെടാൻ പോലും കഴിയുമായിരുന്നില്ല. എന്നാൽ മത്സരം മുന്നോട്ടു പോയപ്പോൾ ഷമി ഹീറോയായി. 2013ൽ ഭുവനേശ്വർ കുമാറിനൊപ്പം ഇന്ത്യൻ ടീമിലെത്തിയ പേസർ, 10 വർഷത്തിനപ്പുറവും നിർണായക സാന്നിധ്യമായി തുടരുന്നു. മുഹമ്മദ് ഷമിയെന്ന ഇന്ത്യൻ ക്രിക്കറ്റിലെ പേസ് ഹീറോയുടെ കഥ.

പെരുമ്പാവൂര്‍ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'

'രക്തസാക്ഷികള്‍ തന്നെ, ചെറ്റക്കണ്ടിയില്‍ അനുസ്മരണ പരിപാടി തുടരും': ന്യായീകരിച്ച് പി ജയരാജന്‍

'ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ കയറ്റുമെന്ന് ഭീഷണിപ്പെടുത്തി'; ആരോപണവുമായി രാഹുല്‍

മഴ മുന്നറിയിപ്പ്; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

LIVE BLOG:അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്, വിധിയെഴുതി 49 മണ്ഡലങ്ങൾ; കുതിച്ച് ബംഗാൾ, കിതച്ച് മഹാരാഷ്ട്ര

SCROLL FOR NEXT