കുഞ്ഞുങ്ങളെ ഓർത്ത് ജീവിക്കൂ; അതൊരു വൃത്തികെട്ട പറച്ചിലാണ്

ഡിവോഴ്‌സ് കൂടുന്നത് പോസിറ്റീവ് ആയ കാര്യം

1 min read|26 Jul 2025, 05:22 pm

'കല്യാണം ഒന്നിന്റെയും തുടക്കമോ, അവസാനമോ അല്ല.. സന്തോഷത്തോടെ വേര്‍പിരിയൂ, എന്നിട്ട് നല്ല രക്ഷിതാക്കളാകൂ'. കേരളത്തിലെ സ്ത്രീധന-ഗാർഹിക-സ്ത്രീ പീഡനങ്ങളെക്കുറിച്ച് ഫാമിലി ലോയർ ഷൈല റാണി സംസാരിക്കുന്നു...

Content Highlight; Interview with Adv. Shaila Rani

To advertise here,contact us