വമ്പൻ ബാനറുകളും നിർമാതാക്കളുമാണ് അല്ലുവിനെ ഡേറ്റിനായി കാത്തിരിക്കുന്നത്. എന്തായാലും ഈ സിനിമകളെല്ലാം വിജയിച്ചാൽ നമ്മൾ കാണാൻ പോകുന്നത് ഒരു അല്ലു അർജുൻ മാനിയ തന്നെയാകും.
Content Highlights: Allu Arjun upcoming movies, joining hands with basil joseph, lokesh kanakaraj, atlee