'തടാകങ്ങൾ അപ്രത്യക്ഷമായിട്ടും, ചൊവ്വയിൽ ജീവൻ നിലനിർത്തുന്ന അന്തരീക്ഷം ഉണ്ടായിരുന്നു'; ഗവേഷകർ | Mars

ചൊവ്വയുടെ ഉപരിതലത്തിനടിയിൽ ഒരിക്കൽ വെള്ളം ഒഴുകിയിരുന്നു എന്നതിന് പുതിയ തെളിവുകൾ കണ്ടെത്തി നാസ.