കേന്ദ്രത്തിലെ ഭരണത്തിന് ഇളക്കം തട്ടാതിരിക്കാൻ എൻഡിഎയ്ക്കും വോട്ടുകൊള്ളയടക്കമുള്ള വാദങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയിക്കാൻ ഇന്ത്യ സഖ്യത്തിനും ബിഹാറിലെ വിജയം നിർണായകമാണ്. ആര് ജയിച്ചാലും ദേശീയ രാഷ്ട്രീയത്തിലെ ഗതി നിർണയിക്കുന്നതാകും ബിഹാറിലെ വിധിയെഴുത്ത്.
Content Highlights: Bihar Election 2025 - major points to look