സാധാരണ ഒരു പെൺകുട്ടിയല്ല പ്രൈവറ്റിലെ അഷിത ബീഗം, ആ കഥാപാത്രം ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്

മീനാക്ഷി അനൂപ് അവതരിപ്പിച്ച അഷിത ബീഗത്തെ അത്ര വേഗമൊന്നും മറക്കാനാകില്ല