'തലൈവർ കളിയാക്കിയാൽ ആർക്കും പൊള്ളില്ലേ?'; കൂലി ഇവന്റിൽ രജനികാന്ത് സൗബിനെ ബോഡിഷെയിം ചെയ്‌തെന്ന് ആരാധകർ

ഒരാളെ പുകഴ്ത്താൻ എന്തിനാണ് അയാളെ താഴ്ത്തികെട്ടുന്നത് എന്നാണ് ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ചോദ്യം.

1 min read|12 Aug 2025, 10:02 pm

 രജനികാന്തിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങളെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിലർ. എല്ലാവരെയും പേരെടുത്ത് വിളിച്ച് പ്രശംസിക്കുന്ന രജനികാന്ത് ഇത്തവണ സൗബിനെ മുടിയുടെ കാര്യത്തിൽ കളിയാക്കിയെന്നും അത് ബോഡി ഷെയിമിങ് ആണെന്നുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച.

Content Highlights: Rajanikanth Body Shames actor Soubin on Coolie event program

To advertise here,contact us