ഒരു അച്ഛന്റെ ദുരഭിമാനം ഏതറ്റം വരെ പോകും, സ്വന്തം മകളുടെ ജീവനെടുക്കുന്നത് വരെ എന്ന് പല തവണ ഈ രാജ്യത്ത് നിന്നും നമുക്ക് മറുപടി ലഭിച്ചിട്ടുണ്ട്. അതിന്റെ ഒടുവിലെ ഇരയായി മാറിയിരിക്കുകയാണ് രാധിക യാദവ്. ഹരിയാനയുടെ അഭിമാനമായ ആ ടെന്നിസ് താരത്തിന് നേരെ സ്വന്തം അച്ഛന് നിറുത്താതെ നിറയൊഴിച്ചപ്പോള് എന്തായിരിക്കും അവരുടെ മനസിലൂടെ കടന്നുപോയിട്ടുണ്ടാവുക…
Content Highlight; Radhika Yadav Murder Case