കാന്താര 2 ചിത്രീകരണം തുടങ്ങിയത് മുതൽ ദുരന്തങ്ങൾ | kantara 2 | Rishab Shetty | Tollywood

ഇതുവരെ സിനിമയുടെ ഭാഗമായി പ്രവർത്തിച്ചതിൽ മൂന്ന് പേരാണ് മരിച്ചത്

തുടര്‍ച്ചയായ അപകടങ്ങള്‍ കൊണ്ട് കാന്തര ചാപ്റ്റര്‍ 1 ന്‍റെ ചിത്രീകരണം നേരത്തെയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇതുവരെ സിനിമയുടെ ഭാഗമായി പ്രവർത്തിച്ചതിൽ മൂന്ന് പേരാണ് മരിച്ചത്. ഇതിൽ മലയാളികളും ഉൾപ്പെടുന്നുണ്ട്.

Content Highligths: Tragedies have been brewing since the filming of Kantara 2 began

To advertise here,contact us