തിയേറ്റർ, ഒടിടി ഇപ്പോ ദാ അവാർഡും, എല്ലാം വാരിക്കൂട്ടി ദുൽഖറും ലക്കി ഭാസ്‌കറും

ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ ഏറ്റവും മികച്ച വിജയമായി മാറിയിരിക്കുകയാണ് ലക്കി ഭാസ്കര്‍

തെലുങ്കില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ദുല്‍ഖര്‍ സല്‍മാനെ തേടി അവാര്‍ഡ് നേട്ടവും എത്തിക്കഴിഞ്ഞു. നടന്റെ കരിയറിലെ ഒരു കംപ്ലീറ്റ് വിജയമാണ് ലക്കി ഭാസ്‌കറെന്ന് നിസ്സംശയം പറയാം

Content Highlights: Lucky Bhaskar and Dulquer Salman wins big at Telegana state film awards

To advertise here,contact us