May 20, 2018

ചിറകരിഞ്ഞ് ഡെല്‍ഹി: പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്

ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തല്ലിക്കെടുത്തി ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്. നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ 11 റണ്‍സിനായിരുന്നു ഡെല്‍ഹിയുടെ വിജയം. ...

ജേഴ്‌സികള്‍ കൈമാറി രാഹുലും പാണ്ഡ്യയും; കയ്യടിച്ച് ആരാധകര്‍

ആവേശകരമായ മത്സരത്തിനൊടുവില്‍ ജേഴ്‌സികള്‍ പരസ്പരം കൈമാറി ലോകേഷ് രാഹുലും, ഹാര്‍ദ്ദിക് പാണ്ഡ്യയും. ഐപിഎല്ലില്‍ ഇന്നലെ നടന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബ്-മുംബൈ...

ഐപിഎല്‍ 2018: വനിതാ ട്വന്റി20 ചലഞ്ച് ടീമിന്റെ ക്യാപ്റ്റന്‍മാരെ പ്രഖ്യാപിച്ച് ബിസിസിഐ

വനിതാ ഐപിഎല്‍ സംഘടിപ്പിക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഇത്തവണത്തെ ഐപിഎല്‍ പ്ലേ ഓഫിന് മുന്‍പ് നടത്താനിരിക്കുന്ന വനിതാ ട്വന്റി20 ചലഞ്ച് മത്സരത്തിനുള്ള...

റീപ്ലേയില്‍ നോബോളല്ല! തീരുമാനം മാറ്റാതെ അമ്പയര്‍

അമ്പയറുടെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഉള്‍പ്പെടെ രംഗത്തുവന്നു....

മുംബൈ തിരിച്ചുവരുന്നു; കൊല്‍ക്കത്തയ്‌ക്കെതിരെ 102 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ നാലാമത്

ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈ ഇന്ത്യന്‍സിന് 102 റണ്‍സിന്റെ കൂറ്റന്‍ ജയം. യുവതാരം ഇഷാന്‍ കിഷാന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ്...

ഐപിഎല്‍ സമയക്രമത്തില്‍ മാറ്റം: പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും നേരത്തെ തുടങ്ങും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം പതിപ്പിലെ പ്ലേ ഓഫ് മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുന്നു. മുന്‍ മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി...

ആഞ്ഞടിച്ച പത്താന്റെ മികവില്‍ കളി തിരിച്ചുപിടിച്ച് സണ്‍റൈസേഴ്‌സ്; പോയിന്റ് പട്ടികയിലും ഒന്നാമത്

സീനിയര്‍താരവും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ യൂസഫ് പത്താന്‍ തന്റെ പ്രതാപകാലത്തെ പ്രകടനം വീണ്ടും പുറത്തെടുത്തതോടെ കൈവിടുമെന്ന് കരുതിയ കളി തിരിച്ചുപിടിച്ച് ഹൈദരാബാദ്...

‘ഈ തലമുറയിലെ യുവരാജാണ് അവന്‍’: ഋഷഭ് പന്തിനെ പുകഴ്ത്തി ബാംഗ്ലൂരിന്റെ മന്‍ദീപ് സിംഗ്

ഐപിഎല്ലില്‍ ഇന്നലെ ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഡെല്‍ഹിയുടെ യുവതാരം ഋഷഭ് പന്തിനെ അഭിനന്ദിച്ച് ബാംഗ്ലൂരിന്റെ മന്‍ദീപ്...

ഐപിഎല്‍ 2018: ആദ്യ സെഞ്ച്വറി കുറിച്ച് ഗെയ്ല്‍, ലീഗില്‍ താരം മൂന്നക്കം കടക്കുന്നത് ആറാം തവണ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം പതിപ്പിലെ ആദ്യ സെഞ്ച്വറി പഞ്ചാബ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ അടിച്ചെടുത്തു. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും...

ഐപിഎല്‍: രഹാനയെ പുറത്താക്കി ദിനേശ് കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ സ്റ്റംപിംഗ്‌ (വീഡിയോ കാണാം)

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയോട് കിടപിടിക്കും വിധം ഐപിഎല്ലില്‍ കൊല്‍ക്കത്ത നായകനും വിക്കറ്റ് കീപ്പറുകമായ ദിനേശ് കാര്‍ത്തിക്കിന്റെ പ്രകടനം....

ഐപിഎല്‍ വാതുവയ്പ്പ്: അഞ്ചംഗ സംഘം പിടിയില്‍

പിടികൂടിയവരില്‍ നിന്ന് ടിവിയും ലാപ്ടോപ്പും 17 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു....

ഐപിഎല്‍: ബാംഗ്ലൂരിനെ അടിയറവ് പറയിപ്പിച്ച് കൊല്‍ക്കത്ത

19 പന്തില്‍നിന്ന് 50 റണ്‍സ് അടിച്ചുകൂട്ടിയ സുനില്‍ നരെയ്‌ന്റെ അസാമാന്യ ഇന്നിംഗ്‌സാണ് കൊല്‍ക്കത്തയ്ക്ക് വന്‍ കുതിപ്പ് നല്‍കിയത്....

എന്താണ് ഗെയ്‌ലിനെ ഒഴിവാക്കാന്‍ കാരണം? കോലിക്ക് ഉത്തരമുണ്ട്

വെറും മൂന്ന് കളികള്‍ മാത്രം വിജയിക്കാന്‍ സാധിച്ചൊരു ടീമായി മാറിയത് ആരാധകര്‍ക്ക് വലിയ നിരാശയാണ് നല്‍കിയത്. ഇതിന്റെ ഉത്തരവാദിത്തം ഗെയ്‌ലിനേപ്പോലുള്ള...

ഐപിഎല്‍: ഉദ്ഘാടന മത്സരം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍കിംഗ്‌സ്

ഒരു പന്ത് ബാക്കിനില്‍ക്കുമ്പോളാണ് ചെന്നൈ വിജയം കൈപ്പിടിയിലൊതുക്കിയത്....

ഐപിഎല്‍: സ്മിത്തിന് പകരം ഹെന്‍രിക് ക്ലാസന്‍ രാജസ്ഥാന്‍ റോയല്‍സില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനൊന്നാം പതിപ്പില്‍ പന്ത് ചുരുണ്ടല്‍ വിവാദത്തെ തുടര്‍ന്ന് പുറത്തായ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന് പകരം...

ഹൈദരാബാദ് ടീം നായകസ്ഥാനം വാര്‍ണര്‍ രാജിവച്ചു

വാര്‍ണറുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും ഹൈദരാബാദ് ടീം മെന്‍ഡര്‍ വിവിഎസ് ലക്ഷ്മണ്‍...

ഐപിഎല്‍ ടീം നായകസ്ഥാനം വാര്‍ണര്‍ക്കും നഷ്ടമാകും; ഹൈദരാബാദ് ടീമിനെ ധവാന്‍ നയിക്കും

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്ന് ഹൈദരാബാദ് ടീം മെന്‍ഡര്‍ വിവിഎസ് ലക്ഷ്മണ്‍ അറിയിച്ചു.  കഴിഞ്ഞ സീസണിൽ...

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനവും സ്മിത്ത് രാജിവച്ചു; രഹാനെ പുതിയ ക്യാപ്റ്റന്‍

ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും ടീം അംഗം എന്ന നിലയില്‍ സ്മിത്ത് രാജസ്ഥാന്‍ റോയല്‍സില്‍ തുടരുമോ എന്ന കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല....

‘ക്രിക്കറ്റ് വിദേശി ഗെയിം’; ഐപിഎല്ലിന് പരസ്യം നല്‍കില്ലെന്ന് വ്യക്തമാക്കി ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്

ക്രിക്കറ്റ് വിദേശികളുടെ കളിയാണെന്നും അതിനാല്‍ ഐപിഎല്ലിന് പരസ്യം നല്‍കാനാകില്ലെന്നും ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് അറിയിച്ചു. പതഞ്ജലി ചീഫ് എക്‌സിക്യൂട്ടീവ്...

ഐപിഎല്‍; അമോല്‍ മജുംദാര്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് കോച്ച്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനൊന്നാം പതിപ്പില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് കോച്ചായി ആഭ്യന്തര ക്രിക്കറ്റ് താരം അമോല്‍ മജുംദാറിനെ നിയമിച്ചു....

DONT MISS