Reporter Live

ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ വീഴുമോ?സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു, കേവലഭൂരിപക്ഷമില്ല
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ അടക്കം പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് എംഎല്‍എമാര്‍ പ്രഖ്യാപനം നടത്തിയത്.
വര്‍ഗീയ വിദ്വേഷം ഉണ്ടാക്കിയെന്ന കോണ്‍ഗ്രസ് പരാതി;വീഡിയോ നീക്കാന്‍ ബിജെപിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍
കേരളത്തില്‍ രണ്ട് സീറ്റ് ഉറപ്പിച്ച് ബിജെപി; 'രണ്ടിടത്തും നാല് ലക്ഷത്തിന് മുകളില്‍ വോട്ട് പിടിക്കും'
പ്രസവാനന്തര ചികിത്സക്കിടെ യുവതിയുടെ മരണം; ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് തള്ളി ന്യൂനപക്ഷകമ്മീഷന്‍
Live Blog:  ലോക്‌സഭാ തിരഞ്ഞെടുപ്പ്  മൂന്നാം ഘട്ടം; വിധിയെഴുതി 93 മണ്ഡലങ്ങൾ
മുഖ്യമന്ത്രിയുടെ വിദേശയാത്ര; നാളത്തെ മന്ത്രിസഭായോഗം മാറ്റിവെച്ചു
മുഖ്യമന്ത്രി ഓൺലൈനായി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് മന്ത്രിസഭാ യോഗം മാറ്റി വയ്ക്കുകയായിരുന്നു.
കപ്പലുകളെ തകര്‍ക്കുന്ന ബോംബുകള്‍ കണ്ടെത്തും; 'മാരീച്' നേവിക്ക് കെെമാറി, കെല്‍ട്രോണിന് പ്രശംസ
കഴിഞ്ഞ 25 വര്‍ഷങ്ങളായി ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് വേണ്ടിയുള്ള വിവിധ ഡിഫെന്‍സ് ഇലക്ട്രോണിക്‌സ് സംവിധാനങ്ങള്‍ കെല്‍ട്രോണ്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.
പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ തമ്മിലടി?; ദൃശ്യങ്ങൾ വൈറൽ
ബാബർ അസമും ഇമാദ് വസിമും തമ്മിലാണ് വീഡിയോയിൽ കടുത്ത ഭാഷയിൽ സംസാരിക്കുന്നത്.
താൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും വിഷാദരോഗവുമായി പൊരുതുന്നുണ്ടെന്നും റോണി പറഞ്ഞു. അതുകൊണ്ട് ഭാര്യയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
READ MORE
WATCH MORE
logo
Reporter Live
www.reporterlive.com