Reporter Live

Live Updates: സംസ്ഥാനത്ത് പോളിങ് 60 ശതമാനത്തിലേക്ക്
സംസ്ഥാനത്ത് തിരഞ്ഞെടുപ്പിൽ ഇതുവരെ രേഖപ്പെടുത്തിയത് മികച്ച പോളിങ്. ആറ് മണിക്കൂറിൽ 50 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം കൂടുന്നത് ഗുണം ചെയ്യുമെന്നാണ് ഓരോ മുന്നണിയുടെയും വിലയിരുത്തൽ.
13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 50% പോളിങ്
വിവി പാറ്റ് കേസ്; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
വെയില്‍ ചൂടിലും വരിമുറിയാതെ; എങ്ങും കനത്ത പോളിങ്ങ്, രണ്ടാംഘട്ടത്തില്‍ 88 മണ്ഡലങ്ങളില്‍ വിധിയെഴുത്ത്
വിവി പാറ്റ് കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി; 
മുഴുവന്‍ രസീതുകളും എണ്ണാനാകില്ല
'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ
താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും തിരിച്ചിറങ്ങിയതും
വീട്ടിൽ മടി പിടിച്ചിരിക്കുന്നവരും ചൂട് കാരണം പുറത്തിറങ്ങാത്തവരും വന്നു വോട്ട് ചെയ്യണം.
READ MORE
WATCH MORE
logo
Reporter Live
www.reporterlive.com