September 12, 2018

അഫ്ഗാനില്‍ ചാവേര്‍ സ്‌ഫോടനം: 32 പേര്‍ കൊല്ലപ്പെട്ടു, 130 ഓളം പേര്‍ക്ക് പരുക്ക്

അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ ഗേള്‍സ് ഹൈസ്‌കൂളിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. 130 ഓളം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ട്....

അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം; 19 മരണം, 20 പേര്‍ക്ക് പരുക്ക്

അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. സിഖ് വിഭാഗമാണ് ആക്രമണത്തിനിരയായവരില്‍ ഏറെയും....

കന്നിടെസ്റ്റില്‍ ഇന്ത്യക്ക് മുന്നില്‍ ദയനീയ പരാജയമേറ്റുവാങ്ങി അഫ്ഗാന്‍ ക്രിക്കറ്റ് ടീം

ചരിത്രത്തില്‍ ഇടംപടിച്ച തങ്ങളുടെ ആദ്യടെസ്റ്റ് മത്സരത്തില്‍ അഫ്ഗാനിസ്ഥാന് പരാജയം. ഇന്ത്യയോട് ഒരു ഇന്നിംഗ്‌സിനും 262 റണ്‍സിന്റെയും കനത്തതോല്‍വിയാണ് ടെസ്റ്റിലെ കന്നിക്കാര്‍...

സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ സ്‌ഫോടനം; അഫ്ഗാനില്‍ 16 മരണം

സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ സ്‌ഫോടനമുണ്ടായി സൈനകരുള്‍പ്പെടെ 16 പേര്‍ മരിച്ചു. അഫ്ഗാനിസ്താനിലെ തെ​ക്ക​ൻ ന​ഗ​ര​മാ​യ കാ​ണ്ഡ​ഹാ​റി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​രു...

അഫ്ഗാനില്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ സ്‌ഫോടനം: എട്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

അഫ്ഗാനിസ്ഥാനിലെ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു അഫ്ഗാനിലെ കിഴക്കന്‍ നഗരമായ...

അഫ്ഗാന്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി; നിരവധി പേര്‍ക്ക് പരുക്ക്‌

അഫ്ഗാനിസ്ഥാനിലെ ഖോസ്തി പ്രവിശ്യയിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി. മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പരുക്കേറ്റവരില്‍ പലരുടേയും നില...

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഇന്ത്യയിലും പാകിസ്താനിലും പ്രകമ്പനം

പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗം തകര്‍ന്ന് വീണ് ഒരു കുട്ടി മരിക്കുകയും കുടുംബത്തിലെ ഒന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും...

പാകിസ്താന് കനത്ത തിരിച്ചടി നല്‍കി അമേരിക്ക ; സെെനിക സഹായം നിര്‍ത്തലാക്കി

പാകിസ്താന് കനത്ത തിരിച്ചടി നല്‍കി അമേരിക്ക. പാകിസ്താന് നല്‍കികൊണ്ടുവന്നിരുന്ന സെെനികസഹായം അമേരിക്ക നിര്‍ത്തലാക്കി. അഫ്ഗാനിസ്താനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ നേതൃത്വം നല്‍കുന്നുവെന്നാരോപിച്ചാണ്...

കാബൂളില്‍ ടെലിവിഷന്‍ സെന്ററില്‍ വെടിവയ്പ്; നിരവധി ജീവനക്കാര്‍ കൊല്ലപ്പെട്ടതായി സൂചന

പാഷ്തോ ഭാഷയില്‍ സംപ്രേക്ഷണം നടത്തുന്ന ഷംഹാദ് ടിവി ചാനല്‍ ഓഫീസിന് നേര്‍ക്കാണ് ആക്രണം നടന്നത്. പാഷ്തോ ഭാഷയില്‍ സംപ്രേക്ഷണം നടത്തുന്ന ചാനലാണിത്.  ആക്രമണത്തെ തുടര്‍ന്ന് ഷംഹാദ്...

അഫ്ഗാനിസ്ഥാനില്‍ സൈനിക ക്യാമ്പ് ലക്ഷ്യമിട്ട് വീണ്ടും ഭീകരാക്രമണം; 15 മരണം

ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 15 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പരുക്കേ​ൽ​ക്കു​ക​യും ചെ​യ്തു....

കാബൂള്‍ ആക്രമണം; മരണം 63 ആയി; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ പള്ളികള്‍ക്കുനേരെ  ഇന്നലെയുണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 63 ആയി. ദസ്ത ഇ ബര്‍ച്ചിലെ ഇമാന്‍...

പാകിസ്താനില്‍ നിന്നും തിരിച്ചടി നേരിടുന്ന പക്ഷം താലിബാന് നിലനില്‍പ്പുണ്ടാകില്ലെന്ന് അഫ്ഗാനിസ്ഥാന്‍

പാകിസ്താനില്‍ നിന്നും തിരിച്ചടി നേരിടുന്ന പക്ഷം, ഭീകരസംഘടനയായ താലിബാന് നിലനില്‍പ്പുണ്ടാകില്ലെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി. ഭീകരവാദ വിഷയത്തില്‍ കാബൂളിന്...

അഫ്ഗാനിസ്ഥാനിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റിന് നേരെ താലിബാന്‍ ആക്രമണം; ആറ് മരണം

അഫ്ഗാനിസ്ഥാനിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ ആറ് പേര്‍ മരിച്ചു. മസര്‍-ഇ-ഷരീഫ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കോണ്‍സുലേറ്റിന് നേരെയാണ്...

അഫ്ഗാനിസ്ഥാനില്‍ ഐഎസ് ആക്രമണം; 30 അഫ്ഗാന്‍ പൗരന്മാരെ ഭീകരര്‍ വെടിവെച്ച് കൊന്നു

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഐഎസ് ആക്രമണം. അഫ്ഗാനിസ്ഥനിലെ ഗോര്‍ പ്രവിശ്യയില്‍ ഐഎസ് നടത്തിയ നരനായാട്ടില്‍ 30 അഫ്ഗാന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഐഎസ്...

താലിബാന്റെ സംരക്ഷകരാരെന്ന് ലോകത്തിനറിയാമെന്ന് അഫ്ഗാനിസ്ഥാന്‍; പാക്ക് മണ്ണിലെ തീവ്രവാദത്തിനെതിരെ യോജിച്ച് പോരാടാന്‍ ഇന്ത്യയും അഫ്ഗാനും

പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങല്‍ക്ക് ശക്തമായ പിന്തുണയുമായാണ് അഫ്ഗാനുമെത്തിയിരിക്കുന്നത്. പാക്കിസ്ഥാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ദുരിതങ്ങള്‍ ഇന്ത്യയെപ്പോലെ തങ്ങളും അനുഭവിക്കുന്നുവെന്നാണ്...

അഫ്ഗാനിസ്താനില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം: നാല് ഭീകരര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ ഫറാ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ഖാക്കി സഫദ് ജില്ലയില്‍ ഭീകരവാദികള്‍ക്കെതിരെ ആക്രമണം...

അഫ്ഗാനിസ്ഥാനില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ 73 പേര്‍ മരിച്ചു

അഫ്ഗാനിസ്ഥാനില്‍ ഗാസ് ടാങ്കര്‍ അപകടത്തില്‍ 73 പേര്‍ മരിച്ചു. ദക്ഷിണ കാണ്ഡഹാര്‍ പ്രവശ്യയിലെ ദേശീയപാതയില്‍ സഞ്ചരിക്കുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയിലേക്ക്...

ഭൂചലനത്തില്‍ പാകിസ്താനില്‍ രണ്ട് മരണം

പാകിസ്താനില്‍ ഇന്ന് വൈകിട്ടുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.6...

അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം; നാലു ചാവേറുകളെ വധിച്ചു

അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ചാവേര്‍ ആക്രമണം. ഇന്ത്യന്‍ സൈന്യവും അഫ്ഗാനിസ്താന്‍ സൈന്യവും സംയുക്തമായി നടത്തിയ പ്രത്യാക്രമണത്തില്‍ നാലു...

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ ആക്രമണം

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ ആക്രമണം. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമാണ് ആക്രമണം...

DONT MISS