September 29, 2018

തൃശൂരില്‍ നേരിയ ഭൂചലനം; പ്രഭവ കേന്ദ്രവും തീവ്രതയും വ്യക്തമായിട്ടില്ല

മഴ പെയ്യുന്നതിനാല്‍ ഇടി മുഴക്കം അതിന്റെ ഭാഗമാണെന്നായിരുന്നു ആദ്യം സംശയിച്ചത്. വീടിന്റെ വാതിലുകള്‍ ശബ്ദത്തോടെ ഇളകുകയും പാത്രങ്ങള്‍ മറിഞ്ഞു വീഴുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു....

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം

റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രവ രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അസം, ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങിലാണ് ഭൂചലനം അനുഭവപ്പെട്ടത്....

ഇന്തോനേഷ്യയിലെ ഭൂചലനം: മരണസംഖ്യ 91 കടന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഇന്തോനേഷ്യയില്‍ ഞായറാഴ്ച രാത്രിയോടെയുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 91 കടന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്....

ഹരിയാനയ്ക്ക് പിന്നാലെ ദില്ലിയിലും ഭൂചലനം

ഹരിയാനയിലും ദില്ലിയിലും ഭൂചലനം അനുഭവപ്പെട്ടു. വൈകീട്ട് 3.30 ഓടെയാണ് ഹരിയാനയിലും പരിസരപ്രദേശങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്....

ദില്ലിയിലും ഗുരുഗ്രാമിലും കശ്മീരിലും ഭൂചലനം; ദില്ലിയില്‍ ശക്തമായ കാറ്റും

ഉത്തരേന്ത്യയില്‍ നേരിയ ഭൂചലനം. ദില്ലിയിലും കാശ്മീര്‍ മേഖലയിലുമാണ് ഭൂചനലമുണ്ടായത്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നിന്ന ഭൂചലനമാണ് രണ്ടിടത്തുമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ കാബൂള്‍...

തായ്‌വാനില്‍ ഭൂചലനം; രണ്ട് മരണം, 200 പേര്‍ക്ക് പരുക്ക്

തായ്‌വാന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ട് മരണം. 200 ഓളം പേര്‍ക്കാണ് ഭൂചലനത്തില്‍ പരുക്കേറ്റത്...

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഇന്ത്യയിലും പാകിസ്താനിലും പ്രകമ്പനം

പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗം തകര്‍ന്ന് വീണ് ഒരു കുട്ടി മരിക്കുകയും കുടുംബത്തിലെ ഒന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും...

അസമില്‍ ശക്തമായ ഭൂചലനം; ആളപായം റിപ്പോര്‍ട്ട് ചെയ്തില്ല

റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അപടകത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടി...

പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം

കുളത്തൂപ്പുഴ, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തെന്മലയിലും ആര്യങ്കാവിലും മൂന്നു സെക്കന്‍ഡ് നീണ്ടുനിന്ന...

ടിബറ്റില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

ടിബറ്റില്‍ അതിര്‍ത്തിക്കടുത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 6.40 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ...

ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലെ ഭൂചലനം: മരണസംഖ്യ 200 കടന്നു; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

ഇറാഖ് അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള സര്‍പോളെ സഹാബ് നഗരത്തിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മണ്ണിടിച്ചിലില്‍ റോഡുകള്‍...

ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം; മരണസംഖ്യ 130 കവിഞ്ഞു

ഇറാഖ് തലസ്ഥാനനഗരിയായ ബാഗ്ദാദില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയുള്ള ഹാലബ്ജയിലാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം, ഇറാഖിലുണ്ടായ ഭൂചലനം പാകിസ്താന്‍,...

ശ്രീനഗറില്‍ നേരിയ ഭൂചലനം; ആളപായമില്ല

ശ്രീനഗറില്‍ നേരിയ തോതില്‍ ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല....

മെക്‌സിക്കോയില്‍ ഭൂചലനത്തില്‍ 61 മരണം; രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാഃചരണം

മെക്‌സിക്കോയില്‍ വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 61 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 200 ലേറെ പേര്‍ക്ക് പരുക്കേറ്റു. ഭൂകമ്പത്തില്‍...

തെക്കന്‍ അമേരിക്കയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തി

തെക്കന്‍ അമേരിക്കയിലെ പെറുവില്‍ തിങ്കളാഴ്ച ശക്തമായ ഭൂചലനം. ജന സാന്ദ്രത കുറവുള്ള പ്രദേശമായതിനാലാണ് അപകടം കുറഞ്ഞതെന്ന് ...

മഹാരാഷ്ട്രയില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി

മഹാരാഷ്ട്രയിലെ കൊയ്‌ന പ്രദേശത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച രാത്രി 11.44 ഓടേയാണ് അനുഭവപ്പെട്ടത്....

ദില്ലിയിലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം; റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.7 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹരിയാന

ദില്ലിയിലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.25 ഓടെയായിരുന്നു രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഭൂചലനം അനുഭവപ്പെട്ടത്. റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.0 രേ​ഖ​പ്പെ​ടു​ത്തി​യ...

ഉത്തരേന്ത്യയില്‍ ഭൂചലനം; ആളപായമില്ല

തലസ്ഥാനം ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. ദില്ലിക്ക് പുറമെ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നി ...

ചിലിയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ചിലിയിലെ തെക്കന്‍ പ്രദേശമായ പ്രൂര്‍ട്ടോ മോണ്ടില്‍ ശക്തമായ ഭൂചലനം. ഞാറാഴ്ച്ച വൈകീട്ടോടെയാണ് ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്....

ഇന്തോനേഷ്യയിലെ ഭൂചലനം; മരണ സംഖ്യ 97 ആയി ഉയര്‍ന്നു

ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണ സംഖ്യ 97 ആയി ഉയര്‍ന്നു. ഇന്തോനേഷ്യയിലെ പിഡ്ഡീ ജയ ജില്ലയിലെ അക്കെ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്....

DONT MISS