December 12, 2018

ബിജെപിയെ അകറ്റിനിര്‍ത്താന്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; നിലപാട് വ്യക്തമാക്കി മായാവതി

ബിഎസ്പി പിന്തുണ അറിയിച്ച സാഹചര്യത്തില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്...

ബ്രിട്ടീഷുകാര്‍ 100 വര്‍ഷം കൂടി ഇന്ത്യ ഭരിക്കണമായിരുന്നു; വിവാദ പരാമര്‍ശവുമായി ബിഎസ്പി നേതാവ്

നൂറ് വര്‍ഷം കൂടി ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നു എങ്കില്‍ എസ്‌സി, എസ്ടി ഉള്‍പ്പടെയുള്ള പിന്നോക്ക വിഭാഗക്കാര്‍ അടിച്ചമര്‍ത്തപ്പെടില്ലായിരുന്നും എന്നും ധര്‍മവീര്‍...

അടുത്ത 20 വര്‍ഷം കൂടി താന്‍ ബിഎസ്പി അധ്യക്ഷയായി തുടരുമെന്ന് മായാവതി

വാര്‍ധക്യ സഹജമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതുവരെ താന്‍ ബിഎസ്പി അധ്യക്ഷയായി തുടരും എന്നും അവര്‍ പറഞ്ഞു. ലഖ്‌നൗവില്‍ വച്ച് നടന്ന ബിഎസ്പിയുടെ...

ഭാരത് ബന്ദ്: യുപിയിലെ അക്രമങ്ങളുടെ മുഖ്യസൂത്രധാരനായ ബിഎസ്പി നേതാവ് പൊലീസ് കസ്റ്റഡിയില്‍

മീററ്റിലും മുസാഫര്‍പൂരിലും ഓരോരുത്തര്‍ വീതമാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷങ്ങളില്‍ 45 ഓളം പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. യുപിയില്‍ മീററ്റിലാ...

യുപി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തത സംഭവം; ബിഎസ്പി എംഎല്‍എയെ പുറത്താക്കി

ഉന്നവോ എംഎല്‍എയായ അജിത് കുമാര്‍ സിംഗിനെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്...

എസ്പി-ബിഎസ്പി സഖ്യം തകര്‍ക്കാനുള്ള ബിജെപി ശ്രമം വിജയിക്കില്ല: ആഞ്ഞടിച്ച് മായാവതി

സ്വന്തം സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിക്കാന്‍ മോദിയും ഷായും സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തു. ഭയത്തിന്റെ അന്തരീക്ഷമാണ് അവിടെ സൃഷ്ടിക്കപ്പെട്ടത്. അതിന്റെ...

യുപിയില്‍ വോട്ട് വാങ്ങാനായില്ല, എംഎല്‍എമാരെ വാങ്ങാനാകുമെന്ന് തെളിയിച്ച് വീണ്ടും ബിജെപി, പത്തില്‍ ഒന്‍പത് രാജ്യസഭാ സീറ്റുകളും നേടി

എസ്പിയും ഏഴ് അംഗങ്ങളുള്ള കോണ്‍ഗ്രസും ബിഎസ്പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എസ്പിയുടെ അധികം വരുന്ന പത്ത് ഒന്നാം വോട്ടുകളും ബിഎസ്പിയുടെ 19...

രാജ്യസഭാ തെരഞ്ഞെടുപ്പ്: യുപിയില്‍ ക്രോസ് വോട്ടിംഗ്, ബിഎസ്പി, എസ്പി എംഎല്‍എമാരുടെ വോട്ട് ബിജെപിക്ക്

ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ 37 ഒന്നാം വോട്ടുകളാണ് വേണ്ടത്. നിയമസഭയില്‍ 300 ലെറെ അംഗങ്ങളുള്ള ബിജെപിക്ക് എട്ട് പേരുടെ വിജയം...

മായാവതിയുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് അഖിലേഷ്

മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി)യുമായുള്ള സഖ്യം അടുത്ത പൊതുതെരഞ്ഞെടുപ്പിലും തുടരുമെന്ന് സമാജ് വാദി പാര്‍ട്ടി (എസ്പി) നേതാവും ഉത്തര്‍പ്രദേശ്...

ബിജെപി ഞെട്ടലില്‍, യുപിയില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടെ വന്‍തോല്‍വിയിലേക്ക്

ബിജെപിയുടെ ശക്തിദുര്‍ഗങ്ങളിലൊന്നാണ് ഗോരഖ്പൂര്‍ ലോക്‌സഭാ മണ്ഡലം. കഴിഞ്ഞ അഞ്ച് തവണയായി യോഗി ആദിത്യനാഥാണ് ഇവിടെ നിന്നും വിജയി...

സാമൂഹിക വേര്‍തിരിവുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നു; താജ്മഹല്‍ വിവാദത്തില്‍ വിനയ് കത്യാറിന് മറുപടിയുമായി ബിഎസ്പി

താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന് പറഞ്ഞ ബിജെപി നേതാവ് വിനയ് കത്യാറിന് മറുപടിയുമായി ബിഎസ്പി രംഗത്ത്. സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കാനാണ് ബിജെപി...

സംസാരമല്ല പ്രവര്‍ത്തിയാണ് വേണ്ടത്; പ്രധാനമന്ത്രിയെ പരിഹസിച്ച് മായാവതി

ഇന്ത്യക്ക് ആവശ്യം പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെയാണ് അല്ലാതെ പ്രസംഗിക്കുന്ന ആളെയല്ല എന്ന് ബിഎസ്പി നേതാവ് മായാവതി ആരോപിച്ചു. സംസാരിക്കുന്ന പ്രധാനമന്ത്രിയെയാണ് പാര്‍ടി...

മായാവതി എംപി സ്ഥാനം രാജിവച്ചു

ബി.എസ്.പി നേതാവ് മായാവതി രാജ്യസഭാംഗത്വം രാജിവെച്ചു. പാര്‍ലമെന്റില്‍ ദലിതര്‍ക്ക് നേരെയുള്ള അക്രമം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. രാവിലെ രാജി...

ദലിതര്‍ക്കെതിരായ അക്രമം: പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭ പ്രക്ഷുബ്ധമായി; എംപി സ്ഥാനം രാജിവെക്കുമെന്ന് മായാവതി

ന്യൂനപക്ഷങ്ങളെയും ദലിതരേയും കൊല്ലുന്നതിനല്ല സര്‍ക്കാരിന് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി...

ഉത്തര്‍പ്രദേശില്‍ ജാതികലാപങ്ങള്‍ ഉണ്ടാക്കുന്നത് ബിജെപി എന്ന് മായാവതി

ദലിതരും രജ്പുത്തുകളും തമ്മില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ബിജെപി ആണ് എന്നാണ് മായാവതിയുടെ ആരോപണം. തന്റെ പാര്‍ട്ടി നാലു തവണ ഉത്തര്‍പ്രദേശ് ഭരിച്ചപ്പോഴൊന്നും...

ഉത്തര്‍പ്രദേശ് നിയമസഭാ സമ്മേളനത്തില്‍ പ്രക്ഷുബ്ധരംഗങ്ങള്‍; ഗവര്‍ണര്‍ക്ക് നേരെ പ്രതിപക്ഷം കടലാസ് ചുരുട്ടിഎറിഞ്ഞു 

ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ ആദ്യ നിയമസഭാസമ്മേളനത്തില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍. നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തി. ഗവര്‍ണര്‍...

മായാവതി ഗ്യാങ്‌സ്റ്റര്‍ ആണെന്ന് പുറത്താക്കപ്പെട്ട മുന്‍ ബിഎസ്പി ജനറല്‍ സെക്രട്ടറി നസീമുദ്ദീന്‍ സിദ്ദിഖി

"മായാവതിയുടെ നിര്‍ദേശത്തില്‍ ഗ്യാങ് അംഗങ്ങള്‍ ആളുകളെ കൊല്ലുന്നുണ്ട്. വീടുകള്‍ക്ക് തീവെക്കുകയും ശത്രുക്കളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട്." നസീമുദ്ദീന്‍ ആരോപിച്ചു....

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് മുതിര്‍ന്ന നേതാവിനെ മായാവതി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ബിഎസ്പി മുതിര്‍ന്ന നേതാവ് നസീമുദ്ദീന്‍ സിദ്ദിക്കിയെയും, മകന്‍ അഫ്‌സല്‍ സിദ്ദിക്കിയെയും പാര്‍ട്ടിയില്‍ നിന്നും...

മുള്ളിനെ മുള്ളുകൊണ്ടെടുക്കണം, മോദിക്കെതിരെ മഹാസഖ്യത്തിന് തയ്യാര്‍: മായാവതി

മോദിക്കെതിരെ മഹാസഖ്യത്തിന് തയാറെന്ന് മായാവതി. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് ചിന്തിപ്പിച്ചു എന്നുതോന്നുന്ന വിധത്തിലായിരുന്നു മായാവതിയുടെ പ്രഖ്യാപനം....

വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ പാര്‍ട്ടികളുടെ ഹര്‍ജിയില്‍ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസയച്ചു

ഉത്തർപ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കാൻ കോടതി വിസമ്മതിച്ചു....

DONT MISS