24 mins ago

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ബിജെപിയില്‍ വന്‍ കൊഴിഞ്ഞു പോക്ക്; രാജസ്ഥാനില്‍ ഒരേ ദിവസം രണ്ട് നിയമസഭാഗംങ്ങളെ നഷ്ടപ്പെട്ട് ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ബിജെപി വന്‍ കൊഴിഞ്ഞു പോക്ക്. ബിജെപി എംഎല്‍എയായ ഹബീബുര്‍ രഹ്മാന്‍ ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു....

ബിജെപി അപകടകരമായ പാര്‍ട്ടിയാണോ? മറ്റ് പാര്‍ട്ടികള്‍ അങ്ങനെ കരുതുന്നുണ്ടെങ്കില്‍ അത് ശരിയായിരിക്കും എന്ന് രജനീകാന്ത്

ഇതിന് മുന്‍പ് നോട്ട് നിരോധനത്തെ അനുകൂലിച്ച് സംസാരിച്ച രജനീകാന്ത് ഈ വിഷയത്തിലും നിലപാട് തിരുത്തിയിട്ടുണ്ട്...

അനന്ത് കുമാറിന്റെ വിയോഗം; ബിജെപിക്ക് നഷ്ടമായത് ദക്ഷിണേന്ത്യയിലെ കരുത്തനായ നേതാവിനെ

1998 ല്‍ വാജ്‌പേയി സര്‍ക്കാരില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു....

രഥയാത്ര തടഞ്ഞാല്‍ രഥത്തിന്റെ ചക്രം കയറ്റി കൊല്ലും; ഭീഷണിയുമായി ബിജെപി നേതാവ്

പശ്ചിമബംഗാളില്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന രഥയാത്ര നടത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഡിസംബര്‍ 5,6,7 തിയതികളിലാണ് യാത്ര നടത്തുന്നത്...

മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങി; ഖനി രാജാവും ബിജെപി നേതാവുമായ ജനാര്‍ദന റെഡ്ഡി അറസ്റ്റില്‍

റെഡ്ഡി അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ മൂന്നുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു....

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമുണ്ടാക്കും: അഭിപ്രായ സര്‍വ്വേ

മധ്യപ്രദേശില്‍ സര്‍വ്വേ ഫലം അനുസരിച്ച് ബിജെപിക്ക് 107 സീറ്റും കോണ്‍ഗ്രസിന് 116 സീറ്റും ലഭിക്കും....

ശബരിമല: ഇടതുപക്ഷ സര്‍ക്കാര്‍ ക്ഷേത്രങ്ങളെ തകര്‍ക്കാവുന്ന തരത്തില്‍ കോടതി വിധിയെ ഉപയോഗിക്കുകയാണെന്ന് യദിയൂരപ്പ

ശബരിമല ക്ഷേത്രം തകര്‍ക്കാനുള്ള സര്‍ക്കാര്‍ ഗൂഢാലോചനക്കെതിരെ എന്ന മുദ്രവാക്യമുയര്‍ത്തിയുള്ള എന്‍ഡിഎയുടെ രഥയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ...

സര്‍ക്കാര്‍ അയ്യപ്പന്‍മാരെ പീഡിപ്പിക്കുകയായിരുന്നുവെന്ന് എഎന്‍ രാധാകൃഷ്ണന്‍; കേരളത്തില്‍ നടക്കുന്നത് മുഖ്യമന്ത്രിയുടെ വായ്ത്താരി മാത്രം

ടോയ്‌ലറ്റുകള്‍ പോലും അടച്ച് പൂട്ടി കേന്ദ്ര സര്‍ക്കാറിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതി അട്ടിമറിച്ചു. പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ല....

ശബരിമലയില്‍ ബിജെപി ലക്ഷ്യം വച്ചിരുന്നത് കലാപമാണ്; മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: ‘വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ബിജെപി, ശബരിമലയുടെ പവിത്രത നിലനിര്‍ത്താന്‍ ബിജെപിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല’. കോഴിക്കോട് മുതലക്കുളത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ്...

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കോണ്‍ഗ്രസ്സ്-ജെഡിഎസ് സംഖ്യത്തിന് വന്‍ വിജയം

ബെംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലം പുറത്തു വന്നപ്പൊള്‍ ബിജെപിക്ക് കനത്ത തിരിച്ചടി. രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സ് ജെഡിഎസ്...

പാലക്കാട് നഗരസഭാ അവിശ്വാസപ്രമേയം; ചര്‍ച്ചയ്ക്ക് തൊട്ടു മുന്‍പ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു

യുഡിഎഫ് അവിശ്വാസത്തെ സിപിഐഎമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്‍തുണയ്ക്കുമെന്ന് അറിയിച്ചിരുന്നു. ബിജെപി 24, കോണ്‍ഗ്രസ് 13, മുസ്ലിം ലീഗ് 4, സിപിഐഎം...

ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയം: മുല്ലപ്പളളി രാമചന്ദ്രന്‍

ശബരിമലയില്‍ നടപ്പാക്കേണ്ട സംഘപരിവാര്‍ തന്ത്രങ്ങള്‍ക്ക് അമിത് ഷാ നേരിട്ടാണ് നിര്‍ദ്ദേശം നല്‍കുന്നത്. ...

തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല; ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് അടിച്ച് തകര്‍ത്തു

ബിജെപി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ധനപാല്‍ സൂര്യനാരായാണ ഗുപ്തയെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍. പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിലെ ജനലുകളും...

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രിം കോടതി വിധിയെ പഴിക്കാനാവില്ല: കേന്ദ്രമന്ത്രി ഉമാഭാരതി

ഹിന്ദുക്കളെ അപമാനിക്കുകയും എല്ലാ പരീക്ഷണങ്ങളും അവരുടെ മേല്‍ നടത്തുകയും ചെയ്യുന്ന സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും ഉമാഭാരതി ചൂണ്ടിക്കാട്ടി...

സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍ ബിജെപി സമരപന്തലില്‍

സിപിഐഎം കുടുംബങ്ങളില്‍ നിന്നുളളവര്‍ ഇനിയും സമരത്തിന് പിന്തുണയുമായി വരുമെന്ന് ശ്രീധരന്‍ പിളള അവകാശപ്പെട്ടു....

ജി രാമന്‍ നായര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ ബിജെപിയില്‍

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍, വനിതാ കമ്മീഷന്‍ മുന്‍ അംഗം  പ്രമീള ദേവി, മലങ്കര സഭാ അംഗം സി...

ബിജെപി വരുന്നതിന് മുന്‍പ് മധ്യപ്രദേശിന്റെ സ്ഥിതി ശോചനീയമായിരുന്നു; ശിവരാജ് സിംഗ് ചൗഹാന്‍

'2003 ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ മധ്യപ്രദേശിന്റെ സ്ഥിതി വളരെ ശോചനീയമായിരുന്നു. കോണ്‍ഗ്രസായിരുന്നു അതിന് കാരണക്കാര്‍. വികസന പ്രവര്‍ത്തനങ്ങളിലൂന്നിയ ഭരണമായിരുന്നു...

ശബരിമല: ഹിന്ദു ജനതയുടെ വിശ്വാസത്തെ സര്‍ക്കാര്‍ പരസ്യമായി എതിര്‍ക്കുന്നുവെന്ന് ഒ രാജഗോപാല്‍

ഹിന്ദു ഇതര മതത്തില്‍പെട്ട ഉദ്യോഗസ്ഥരെ ശബരിമലയില്‍ നിയോഗിച്ച് വിശ്വാസികളെ ഉപദ്രവിക്കുകയാണെന്നും ഒ രാജഗോപാല്‍ പറഞ്ഞു....

നടയടച്ചാലും അണഞ്ഞു തീരാത്ത വിവാദങ്ങള്‍ക്ക് വഴി തേടി ബിജെപി; ശബരിമല വിഷയത്തെ തെരഞ്ഞെടുപ്പ് വരെ അണയാതെ പിടിച്ചു നിര്‍ത്താന്‍ ശ്രമങ്ങള്‍

ശബരിമല വിഷയം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് വരെ നീളുന്ന സമരപ്രഖ്യാപനങ്ങള്‍ക്കാണ് പാര്‍ട്ടി തയ്യാറെടുക്കുന്നത്....

ശബരിമല: സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കിയാല്‍ മാത്രമേ കേന്ദ്രത്തിന് ഇടപെടാനാകു; ശ്രീധരന്‍പിളള

പാര്‍ട്ടിയുടെ കൊടി ഉപയോഗിച്ച് സമരത്തില്‍ പങ്കെടുക്കരുതെന്നാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം കെപിസിസിക്ക് നല്‍കിയ നിര്‍ദ്ദേശം....

DONT MISS