Reporter Live

നവജാതശിശുവിന്റെ കൊലപാതകം; യുവതി ബലാത്സം​ഗത്തിനിരയായതായി സംശയം, മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല
ഈ 23കാരി തന്നെയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. യുവതി കുറ്റം സമ്മതിച്ചു. മാതാപിതാക്കൾ വിവരമൊന്നുമറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
കൊറിയർ കവറിലെ അഡ്രസ് തുമ്പായി; കുഞ്ഞിനെ കൊലപ്പെടുത്തിയവരിലേക്ക് പൊലീസെത്തി
'രാജകുമാരൻ വയനാട്ടിൽ തോൽക്കാൻ പോകുന്നു, ഭയക്കരുത്'; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം തുടരാം; ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ ശരിവച്ച് ഹൈക്കോടതി
രാഹുൽ വയനാടിനെ വഞ്ചിച്ചു, യുഡിഎഫുകാർ വിഡ്ഢികളായി; ബിജെപി പറഞ്ഞത് ശരിയായെന്നും കെ സുരേന്ദ്രൻ
ഐസിയു പീഡനക്കേസ്; ഡോ. പ്രീതയ്ക്കെതിരായ അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറിയേക്കും
പ്രീതയെ കുറ്റവിമുക്തയാക്കിയ പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അതിജീവിത റിപ്പോർട്ടറിനോട് പറഞ്ഞു
കൊടും ചൂടിൽ ഇതുവരെ ചത്തത്  മുന്നൂറോളം പശുക്കൾ; ക്ഷീരകർഷകർക്ക് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി
കനത്തചൂടിൽ കോഴിക്കോട് ചേമഞ്ചേരിയിൽ കറവപ്പശു കുഴഞ്ഞുവീണു ചത്തു
'ടി20 ലോകകപ്പിൽ കോഹ്‌ലി ഓപ്പൺ ചെയ്യണം, രോഹിത് ഇറങ്ങേണ്ടത്...'; നിർദ്ദേശവുമായി അജയ് ജഡേജ
രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഇന്ത്യൻ ഇന്നിം​ഗ്സ് ഓപ്പൺ ചെയ്യണമെന്നും അഭിപ്രായം ഉയർന്നിരുന്നു.
രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് എസ്എസ്എംബി 29ന് തിരക്കഥ ഒരുക്കുന്നത്
READ MORE
WATCH MORE
logo
Reporter Live
www.reporterlive.com