Reporter Live

Live Updates: വോട്ടെടുപ്പ് അവസാന മണിക്കൂറില്‍, 60% കടന്ന് പോളിങ്‌
സംസ്ഥാനത്ത് തിരഞ്ഞെടുപ്പിൽ ഇതുവരെ രേഖപ്പെടുത്തിയത് മികച്ച പോളിങ്. ആറ് മണിക്കൂറിൽ 50 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം കൂടുന്നത് ഗുണം ചെയ്യുമെന്നാണ് ഓരോ മുന്നണിയുടെയും വിലയിരുത്തൽ.
13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 50% പിന്നിട്ട് പോളിങ്
'നശിച്ച  പാര്‍ട്ടിയെ കേരളത്തില്‍ നിന്നും തുരത്തണം, രാജ്യത്തും വേണ്ട'; സിദ്ധാര്‍ത്ഥന്റെ അച്ഛന്‍
വിവി പാറ്റ് കേസ്; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
വിവി പാറ്റ് കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി; 
മുഴുവന്‍ രസീതുകളും എണ്ണാനാകില്ല
ജന്മദിനാഘോഷം ക്രിമിനലുകൾക്കൊപ്പം; ഹൈദരാബാദിൽ പൊലീസ് ഇൻസ്‌പെക്ടറുടെ  തൊപ്പി തെറിച്ചു
മഹേന്ദർ റെഡ്ഡി ചൂതാട്ട സംഘാടകർ​ക്കൊപ്പം ജൻമദിനമാഘോഷിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു
തൃശൂരിൽ ചേട്ടൻ തോൽക്കും എന്ന് പറയില്ല, എന്നാല്‍ സുരേഷ് ​ഗോപിക്ക് ജയം ഉറപ്പ്: പത്മജ വേണു​ഗോപാൽ
എന്നെ വേണ്ടെന്ന് പറഞ്ഞ ചേട്ടന് വേണ്ടി ഞാൻ എന്തിന് പ്രാർത്ഥിക്കണം
'യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു'; പരാതിയുമായി എല്‍ഡിഎഫ്
ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പോളിങ് ബൂത്ത് 113, 114, 115 എന്നിവിടങ്ങളിലും എഎല്‍പിഎസ് ചെങ്കളയിലെ ബൂത്ത് നമ്പര്‍ 106, 107ലും വ്യാപക കള്ളവോട്ട് നടക്കുന്നതായാണ് പരാതി.
ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് പരിശോധന ആരംഭിച്ചു
READ MORE
WATCH MORE
logo
Reporter Live
www.reporterlive.com