Reporter Live

Live Updates:വിധിയെഴുതി കേരളം, പോളിങ് ശതമാനം 70ലേക്ക്, ക്യൂ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി
സംസ്ഥാനത്ത് തിരഞ്ഞെടുപ്പിൽ ഇതുവരെ രേഖപ്പെടുത്തിയത് മികച്ച പോളിങ്. ആറ് മണിക്കൂറിൽ 50 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം കൂടുന്നത് ഗുണം ചെയ്യുമെന്നാണ് ഓരോ മുന്നണിയുടെയും വിലയിരുത്തൽ.
13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 50% പിന്നിട്ട് പോളിങ്
ഡൽഹി മദ്യനയ കേസ്; മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവരുടെ
ജാമ്യാപേക്ഷ തള്ളി, ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും
തിരഞ്ഞെടുപ്പ് നടത്തിപ്പിൽ വീഴ്ച; നിരവധി അധ്യാപകര്‍ക്ക് വോട്ടു ചെയ്യാനില്ല
വിവി പാറ്റ് കേസ്; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
തൃശൂരിൽ ചേട്ടൻ തോൽക്കും എന്ന് പറയില്ല, എന്നാല്‍ സുരേഷ് ​ഗോപിക്ക് ജയം ഉറപ്പ്: പത്മജ വേണു​ഗോപാൽ
എന്നെ വേണ്ടെന്ന് പറഞ്ഞ ചേട്ടന് വേണ്ടി ഞാൻ എന്തിന് പ്രാർത്ഥിക്കണം
വിളയോടിയില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെയാണ് വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചത്
READ MORE
WATCH MORE
logo
Reporter Live
www.reporterlive.com