September 20, 2018

ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി ബാധിച്ച് 79 മരണം

ബറേലിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. 24 പേരാണ് പനി ബാധിച്ച് അവിടെ മരിച്ചത്. ...

ഉത്തര്‍പ്രദേശില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 60 കടന്നു

ഉത്തര്‍പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 64 ആയി. 54 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. നാല് ദിവസങ്ങളായി തുടരുന്ന മഴയില്‍ കനത്ത നാശനഷ്ടമാണ്...

ഉത്തര്‍പ്രദേശില്‍ മരിച്ചവര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ്

ചേത്രം ജാഡോ, വീരേന്ദ്ര എന്നിവര്‍ക്കാണ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ക്ലര്‍ക്കിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്...

ഉത്തര്‍പ്രദേശില്‍ പൊടിക്കാറ്റ്; പതിനേഴ് മരണം, 11 പേര്‍ക്ക് പരുക്ക്

മരം വീണോ വീടുകള്‍ തകര്‍ന്നോ ആണ് മിക്ക മരണങ്ങളും സംഭവിച്ചതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയിലും കാറ്റിലും 40 മരണം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ശക്തമായ മഴയിലും കാറ്റിലും 40 പേര്‍ ഇതുവരെ...

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ ബെഡിനു താഴെ തെരുവുനായ്ക്കള്‍

ആശുപത്രി അധികൃതരോട് പരാതി നല്‍കിയാണ് എന്താണ് നിങ്ങള്‍ നായ്ക്കളെ ഓടിക്കാത്തത് എന്നാണ് ചോദിക്കുന്നതെന്ന് രോഗികളുടെ ബന്ധുക്കള്‍ പറയുന്നു...

സാമ്പത്തിക തര്‍ക്കം; യുപിയില്‍ കര്‍ഷകനെ മരത്തില്‍ കെട്ടിയിട്ട് വെടിവെച്ചുകൊന്നു

സാമ്പത്തികതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. രാജേഷ്, ധിമാന്‍, രാജ്കുമാര്‍ എന്നിവരും മറ്റൊരാളും ചേര്‍ന്നാണ് ലോകേഷ്‌കുമാറിനെ മര്‍ദ്ദിക്കുകയും പിന്നീട് വെടിവെച്ചുകൊലപ്പെടുത്തുകയും ചെയ്തത്....

വിവാഹ വേദിയില്‍ വരനെ സുഹൃത്ത് വെടിവെച്ചുകൊന്നു; യുവാവ് വെടിയേറ്റ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ആചാരത്തിന്റെ ഭാഗമായുള്ള കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്ന സുനിലിന് ചുറ്റും ബന്ധുക്കളും ഉണ്ടായിരുന്നു. വെടിയേറ്റ് നെഞ്ചില്‍ കൈവെച്ച് നീലത്തേക്ക് വീണ സുനിലിനെ ഉടന്‍...

യുപിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണം; ബിജെപി എംഎല്‍എയുടെ സഹോദരന്‍ അറസ്റ്റില്‍

എംഎല്‍എ കുല്‍ദീപ് തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് പതിനെട്ടുവയസുള്ള പെണ്‍കുട്ടി നേരത്തെ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പ്രതിവിധി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും യുപി മുഖ്യമന്ത്രി...

അംബേദ്കറിന് പുതിയ പേര് നല്‍കി യോഗി സര്‍ക്കാര്‍; കൂട്ടിചേര്‍ത്തത് റാംജി എന്ന വാക്ക്, ബിജെപി നടപടി വിവാദത്തില്‍

ലക്‌നൗ: ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്കറിന്റെ പേരില്‍ മാറ്റം വരുത്തി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഡോക്ടര്‍ ഭീം റാവു...

ഉത്തര്‍പ്രദേശില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം; നടപടി തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ

ഗൊരഖ്പൂരില്‍ വോട്ടെണ്ണല്‍ നടക്കവെ മാധ്യമങ്ങളെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കാന്‍ തയ്യാറാകാതിരുന്ന ഗൊരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗട്ടെല്ലയ്ക്ക് സ്ഥാനം കയറ്റം...

ഇനി യോഗിയുടെ യുപി, ചലോ ലഖ്നൗവുമായി കിസാന്‍സഭ, അണിനിരന്ന് ആയിരങ്ങള്‍

ലഖ്‌നൗ: മഹാരാഷ്ട്ര സര്‍ക്കാരിനെ തറപറ്റിച്ച അഖിലേന്ത്യ കിസാന്‍ സഭയുടെ ഐതിഹാസിക പ്രക്ഷോഭത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും കര്‍ഷകരുടെ മഹാ പ്രതിഷേധം. ഗോമതി...

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ ട്രക്കിലിടിച്ച് ലോക്കോ പൈലറ്റ് മരിച്ചു

ട്രെയിന്‍ വരുന്നതറിയാതെ ട്രക്ക് തുറന്നിട്ട  ലെവല്‍ ക്രോസ് കടക്കവെ ട്രെയിന്‍ ഇടിക്കുകയായിരുന്നു...

ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയെ ജീവനോടെ കത്തിച്ചു

പതിനെട്ടുകാരിയായ പെണ്‍കുട്ടി സൈക്കിളില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ പോയി തിരിച്ചുവരുമ്പോള്‍ ഒരു സംഘം അഞ്ജാതര്‍ തടഞ്ഞുനിര്‍ത്തി ദേഹത്ത് പെട്രോളൊഴിച്ചശേഷം തീവെയ്ക്കുകയായിരുന്നു....

ബിജെപി എംപി ഹുക്കും സിംഗ് അന്തരിച്ചു

ബിജെപി നേതാവും ഉത്തര്‍പ്രദേശില്‍ നിന്നുള്ള പാര്‍ട്ടി എംപിയുമായ ഹുക്കും സിംഗ്(79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു...

യുപിയില്‍ 48 മണിക്കൂറിനിടെ നടന്നത് 15 എന്‍കൗണ്ടറുകള്‍; 25 പേര്‍ അറസ്റ്റില്‍

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മാത്രം 950 എന്‍കൗണ്ടറുകളാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. ...

മുസഫര്‍ നഗര്‍ കലാപം; ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ യോഗി സര്‍ക്കാര്‍ പിന്‍വലിക്കുന്നു

ഉത്തര്‍ പ്രദേശില്‍ മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെയുണ്ടായിരുന്ന കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ...

‘പുതപ്പുകൊടുത്താലേ ഫോട്ടോയെടുക്കൂ’; യുപിയില്‍ പാവപ്പെട്ടവര്‍ക്കുള്ള പുതപ്പു വിതരണ ചടങ്ങില്‍ ബിജെപി നേതാക്കളുടെ തമ്മിലടി

പുതപ്പുകള്‍ കൈമാറുന്നതിന്റെ ഫോട്ടോയെടുക്കുമെന്നതിനാല്‍ ആര് കൈമാറണം എന്ന വിഷയത്തെച്ചൊല്ലിയാണ് തര്‍ക്കവും തമ്മിലടിയും നടന്നത്. ആരാദ്യം പുതപ്പ് നല്‍കും എന്ന കാര്യത്തിലും...

യോഗിയുടെ ഭരണത്തില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 30 പേര്‍; സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്‌

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ പത്ത് മാസത്തിനിടെ പൊലീസ് ഏറ്റുമുട്ടലില്‍ ഉണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍...

സര്‍ക്കാര്‍ പരിഗണിക്കുന്നില്ല; യോഗി ആദിത്യനാഥിന്റെ ഫോട്ടോയെ വിവാഹം കഴിച്ച്‌ അംഗനവാടി ജീവനക്കാരി

സീതാപൂരിലെ അംഗനവാടി ജീവനക്കാരെ സാക്ഷി നിര്‍ത്തി അംഗനവാടി ജീവനക്കാരുടെ  സംഘടനയുടെ ജില്ലാ പ്രസിഡന്റായ നീതു സിംഗാണ് യോഗിയുടെ ഫോട്ടോയെ വിവാഹം കഴിച്ചത്....

DONT MISS