October 23, 2018

ആരാധിക്കാനുള്ള അവകാശമുണ്ട്, എന്നാല്‍ അശുദ്ധമാക്കരുത്; ശബരിമല വിഷയത്തില്‍ സ്മൃതി ഇറാനി

എങ്ങനെയാണ്  ദൈവത്തിന്റെ അരികിലേക്ക് ആര്‍ത്തവ രക്തം പുരണ്ട നാപ്കിനുകളുമായി പോവുക എന്നും സ്മൃതി ഇറാനി ചോദിച്ചു....

‘നിങ്ങള്‍ വെറുപ്പിന്റെ വ്യാപാരി’; രാഹുലിനെതിരെ രൂക്ഷ വിര്‍ശനവുമായി ബിജെപി നേതാക്കള്‍

രാഹുല്‍ ഗാന്ധി വെറുപ്പിന്റെ വ്യാപാരിയാണ് എന്നാണ് പിയൂഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചത്...

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം; കടുത്ത അതൃപ്തി രേഖപ്പെടുത്തി രാഷ്ട്രപതി

11 അവാര്‍ഡ് ജേതാക്കള്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചാല്‍ മതിയെന്ന തീരുമാനമായിരുന്നു വിവാദങ്ങളിലേയ്ക്ക് വഴിവെച്ചത്. മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എഴുപതോളം...

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്; 11 പേര്‍ക്ക് മാത്രം രാഷ്ട്രപതി സമ്മാനിക്കും, പ്രതിഷേധവുമായി ജേതാക്കള്‍

ദില്ലി: വിവാദങ്ങള്‍ക്കിടെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം...

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ചിലത് സമ്മാനിക്കുന്നത് പ്രസിഡന്റും ചില വിഭാഗത്തിലേത് നല്‍കുന്നത് സ്മൃതി ഇറാനിയും; അവാര്‍ഡ് ദാനം ബഹിഷ്‌കരിക്കാന്‍ പുരസ്‌കാര ജേതാക്കള്‍

എല്ലാ പുരസ്‌കാരത്തിനും ഒരേ പ്രാധാന്യമാണെന്നിരിക്കെ സ്മൃതിയുടെ ഇടപെടല്‍ യാതൊരു പ്രയോജനവും ചെയ്യില്ല എന്നുമാത്രമല്ല പുരസ്‌കാര ജേതാക്കളെ അപമാനിക്കലാവുകയും ചെയ്യും....

ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര നീക്കം; സ്വതന്ത്ര വാര്‍ത്താ മാധ്യമങ്ങളെയും വരുതിയിലാക്കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പ്

പലപ്പോഴും ബിജെപിക്ക് തലവേദന സൃഷ്ടിക്കാന്‍ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന് ഒരു തടയിടുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും വിമര്‍ശനമുയരുന്നു....

പക്കോട ബിസിനസ് ആരംഭിക്കാന്‍ സഹായിക്കണം; സ്മൃതി ഇറാനിക്ക് തൊഴില്‍ രഹിതനായ യുവാവിന്റെ കത്ത്

പ്രധാനമന്ത്രിയുടെ മുന്‍പാകെ വിഷയം അവതരിപ്പിച്ച് പ്രധാനമന്ത്രി മുദ്രാ യോജന വഴി തനിക്ക്  പക്കോട ബിസിനസ് ആരംഭിക്കുന്നതിനായി ലോണ്‍ അനുവദിക്കണം എന്നും...

സ്മൃതി ഇറാനിയെ പാഠം പഠിപ്പിക്കാന്‍ രോഹിത് വെമുലയുടെ അമ്മയോട് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ആഹ്വാനം ചെയ്ത് ജിഗ്നേഷ് മേവാനി

അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിനിയെ പാഠം പഠിപ്പിക്കാന്‍ രോഹിത് വെമുലയുടെ അമ്മ രാധിക പാര്‍ലമെന്റിലേക്ക് മത്സരിക്കണമെന്ന് ദളിത്...

ഗുജറാത്ത് മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമാക്കി നേതൃത്വം; സ്മൃതി ഇറാനിക്ക് സാധ്യത

ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ബിജെപി ഭരണത്തിലേറിയതോടെ ഇരു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരു വരുമെന്ന് കാത്തിരിക്കുകയാണ് രാജ്യം. ഗുജറാത്തില്‍ വിജയ് രൂപാണിയെ...

രാജ്യാന്തര ചലച്ചിത്രമേളയില്‍ സ്മൃതി ഇറാനിയുടെ ഇടപെടല്‍: സിനിമകള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ജൂറി അധ്യക്ഷന്‍ രാജിവെച്ചു

ഗോവയില്‍ നടക്കാന്‍ പോകുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും സെക്‌സി ദുര്‍ഗ, ന്യൂഡ് എന്നീ സിനിമകളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ജൂറി അധ്യക്ഷനായ...

കശ്മീരിന് സ്വയംഭരണാധികാരം നല്‍കണമെന്ന് ചിദംബരം; വിമര്‍ശനവുമായി ബിജെപി

ജമ്മുകാശ്മീരിന് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പരാമര്‍ശം വിവാദമാകുന്നു. ഗുജറാത്തില്‍ ശനിയാഴ്ച മാധ്യമങ്ങളോട്...

ഇത് ഒരു കേന്ദ്രമന്ത്രി പങ്കുവച്ച പഴയകാല ചിത്രം; അതിശയിച്ചും പുകഴ്ത്തിയും ആരാധകര്‍

സ്മൃതിയുടെ പഴയ സുഹൃത്തും ബോളിവുഡ് നിര്‍മാതാവുമായ എക്താ കപൂറും ചിത്രത്തിന് അഭിപ്രായം പറയുകയുണ്ടായി....

പത്തുവയസുകാരന്‍ ഭര്‍ത്താവും പതിനെട്ടുകാരി ഭാര്യയും; സീരിയല്‍ ഉടന്‍ നിര്‍ത്താന്‍ മന്ത്രി സ്മൃതി ഇറാനിയുടെ നിര്‍ദേശം

സോണി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പത്തുവയസുകാരന്‍ ഭര്‍ത്താവിന്റെയും പതിനെട്ടുകാരി ഭാര്യയുടെയും കഥപറയുന്ന 'പെഹരെദാര്‍ പിയ കി' എന്ന വിവാദ ഹിന്ദി...

സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത: മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ദില്ലി ഹൈക്കോടതി

കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദങ്ങള്‍ വീണ്ടും ഉയര്‍ന്നുവരുന്നു. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത...

സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത; രേഖകള്‍ ഹാജരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയുടെ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ദില്ലി കോടതിയുടെ നിര്‍ദ്ദേശം....

സാരി വാങ്ങിയ വകയിലെ ലക്ഷങ്ങള്‍ സര്‍ക്കാര്‍ നല്‍കണമെന്ന് സ്മൃതി ഇറാനി; മന്ത്രിയുടെ ധൂര്‍ത്തിന് പണം നല്‍കാനാകില്ലെന്ന് വകുപ്പ് സെക്രട്ടറി

മാനവശേഷി വകുപ്പില്‍ നിന്നും ടെക്‌സ്റ്റൈല്‍ വകുപ്പിലേക്ക് മാറിയിട്ടും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. സാരികള്‍ വാങ്ങിക്കൂടി വകുപ്പിനെക്കൊണ്ട്...

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുന:സംഘടിപ്പിച്ച ക്യാബിനറ്റ് കമ്മിറ്റികളിലും സ്മൃതി ഇറാനിക്ക് ഇടമില്ല

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുനസംഘടിപ്പിച്ച ക്യാബിനറ്റ് കമ്മിറ്റികളിലും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ഇടമില്ല. മന്ത്രിസഭാ പുന:സംഘടനയില്‍ മാനവവിഭവശേഷി...

സിബിഎസ്ഇ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്മൃതി ഇറാനി ശുപാര്‍ശ ചെയ്തയാളെ പരിഗണിക്കാനാവില്ലെന്ന് പ്രധാനമന്ത്രി

മാനവവിഭവശേഷി വകുപ്പ് മുന്‍ മന്ത്രി സ്മൃതി ഇറാനി നാമനിര്‍ദ്ദേശം ചെയ്തയാളെ സിബിഎസ്ഇ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡോ....

കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി: സ്മൃതി ഇറാനിയെ നീക്കി; മാനവ വിഭവശേഷി വകുപ്പ് പ്രകാശ് ജാവദേക്കര്‍ക്ക്

കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ പുനസംഘടനയ്ക്കു പിന്നലെയാണ് മന്ത്രിമാരുടെ വകുപ്പുകളിലും വന്‍ മാറ്റം വരുത്തിയിരിക്കുന്നത്....

രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം ഉടനെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. രാജ്യത്തെ നിരവധി വില്ലേജുകള്‍,...

DONT MISS