3 days ago

സാലറി ചലഞ്ചിന്റെ പേരിലുള്ള നിര്‍ബന്ധിത പിരിവിന് പിന്നില്‍ ധനമന്ത്രി തോമസ് ഐസക്കെന്ന് ചെന്നിത്തല

മുഖ്യമന്ത്രി എല്ലാവരോടും സൗഹൃദപരമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ധനമന്ത്രി ആളുകളെ ഡിവൈഡ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ...

ഉത്തരവുകള്‍ ഇറക്കി പിന്‍വലിക്കുന്ന ജോലി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരില്‍ നടക്കുന്നത്: രമേശ് ചെന്നിത്തല

പതിനായിരം രൂപയുടെ വിതരണം കാര്യക്ഷമമല്ലാത്തതു കൊണ്ടാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തത്. അര്‍ഹരെ പിന്തള്ളി അനര്‍ഹര്‍ക്ക് പണം നല്‍കുകയും ചെയ്തു എന്നും ചെന്നിത്തല...

യുഡിഎഫ് ജില്ലാതല നേതൃത്വ കണ്‍വെന്‍ഷന് ഇന്ന് തുടക്കമാകും

കാഞ്ഞങ്ങാട് വ്യാപാരി ഭവനില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും...

ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ്: സര്‍ക്കാര്‍ നിലപാട് മാറ്റണമെന്ന് രമേശ് ചെന്നിത്തല

രൂക്ഷമായ വിലക്കയറ്റവുംജീവിതച്ചിലവിലെ വര്‍ദ്ധനയും കാരണംതാഴെത്തട്ടിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോള്‍ അവരെ ഭീഷണിപ്പെടുത്തി പിഴിയുന്നത് ശരിയല്ല. ...

ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ തടസം ഉണ്ടായിട്ടില്ല; ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

പ്രധാന കാര്യങ്ങളില്‍ മുഖ്യമന്ത്രി തന്നെ തീരുമാനം എടുക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു...

സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍: ചെന്നിത്തല

മുഖ്യമന്ത്രിക്ക് ആരെയും വിശ്വാസമില്ലാത്ത് മൂലമാണ് ആര്‍ക്കും ചുമതല നല്‍കാതിരുന്നത്. മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി, മന്ത്രി സഭായോഗം പോലും...

പ്രളയ ദുരിതാശ്വാസത്തിന് പ്രത്യേക അക്കൗണ്ട്: ഉത്തരവ് പിന്‍വലിച്ചത് ദുരൂഹമെന്ന് ചെന്നിത്തല

പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന തുകയെല്ലാം പ്രത്യേക അക്കൗണ്ടിലൂടെ കൈകാര്യം ചെയ്യണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചതിലൂടെ പൊതുസമൂഹം കയ്യയച്ചു നല്‍കുന്ന തുക...

ഭരിക്കുന്ന പാര്‍ട്ടി തന്നെ നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത് നിയമവാഴ്ചയെ തകര്‍ക്കും: ചെന്നിത്തല

ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ യുവതിയുടെ പരാതിയില്‍ പൊലീസിന് പകരം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായ ഒരു മന്ത്രി എങ്ങനെ അന്വേഷണം...

സംസ്ഥാനത്ത് ഭരണസ്തംഭനം എന്ന് പ്രതിപക്ഷ നേതാവ്; ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചുവെന്നും ചെന്നിത്തല

തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ മന്ത്രിമാര്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുകയാണെന്നും മന്ത്രിസഭായോഗം ഒഴിവാക്കിയത് ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു. ...

എലിപ്പനി: പ്രളയ ബാധിത പ്രദേശങ്ങളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് ചെന്നിത്തല

സംസ്ഥാനത്ത് എലിപ്പനി മൂലം മരണ സംഖ്യ കുതിച്ചുയരുന്ന സാഹചര്യത്തില്‍ എല്ലാ പ്രളയ ബാധിത ജില്ലകളിലും ആരോഗ്യ വകുപ്പ് പ്രത്യേക മെഡിക്കല്‍...

വിവാദ കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് ചെന്നിത്തല; ഇപി ജയരാജന് കത്ത് നല്‍കി

നമുക്കാവശ്യമായ സാങ്കേതിക സഹായം നല്‍കാന്‍ ഡച്ചുസര്‍ക്കാര്‍ സന്നദ്ധത അറിയിച്ച നിലയ്ക്ക് അത് സ്വീകരിച്ചുകൂടേ എന്ന് ആലോചിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു...

ഇന്ധനവില വര്‍ധനവ് പ്രളയത്തില്‍ കഷ്ടപ്പെടുന്ന കേരളത്തിനെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് ചെന്നിത്തല

പെട്രോള്‍, ഡീസല്‍, പാചക വാതക വിലയില്‍ ദിനം പ്രതിയുണ്ടാകുന്ന വര്‍ധനവ് പ്രളയത്തില്‍ കഷ്ടപ്പെടുന്ന കേരളത്തിലെ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ...

പ്രളയത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം; ആവശ്യം ശക്തമാക്കി പ്രതിപക്ഷം

പ്രളയദുരിതാശ്വാസ നിധിയിലേക്ക് എത്തുന്ന സംഭാവനകള്‍ പ്രത്യേക അക്കൗണ്ട് വഴിയാക്കണമെന്നും പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തിലുണ്ട്...

പ്രളയകാരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

കേരളത്തിലെ പ്രളയകാരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ...

സംഭാവനയായി ലഭിക്കുന്ന കോടികള്‍ മുതല്‍ നാണയത്തുട്ട് വരെ പ്രത്യേക ഹെഡിലേക്ക് മാറ്റണമെന്ന് ചെന്നിത്തല

ഓഖി ദുരന്തത്തില്‍ ലഭിച്ച തുക ഉപയോഗിച്ചുള്ള പദ്ധതികള്‍ പരിശോധിച്ച് വരുന്നു എന്ന പല്ലവിയാണ് പത്തുമാസം ആകുമ്പോഴും കേള്‍ക്കുന്നതെന്നും, ഇത്തരം ഒരു...

ഓഖി ഫണ്ട് ചെലവഴിച്ചതിലെ ക്രമക്കേട് ചൂണ്ടിക്കാണിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് വേവലാതിയെന്ന് ചെന്നിത്തല

സര്‍ക്കാരിന് മംഗളപത്രം നല്‍കുകയല്ല പ്രതിപക്ഷത്തിന്റെ ജോലി. പ്രതിപക്ഷ നേതാവാകാതെ മുഖ്യമന്ത്രി ആയതിനാലാണ് പിണറായി വിജയന് ഇക്കാര്യം മനസിലാകാത്തത് എന്നും അദ്ദേഹം...

പ്രളയദുരന്തത്തിന് കാരണം സര്‍ക്കാര്‍ അനാസ്ഥ തന്നെ, ചെറുതോണി ഒഴികെ ഒരു ഡാമിന്റെ കാര്യത്തിലും മുന്നറിയിപ്പ് ഉണ്ടായില്ല: ചെന്നിത്തല

ഇന്നലെ മുഖ്യമന്ത്രി നല്‍കിയ മറുപടികള്‍ക്ക് മറുവാദവുമായാണ് ഇന്ന് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത് വന്നത്. വീഴ്ചകളുടെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി...

ഡാമുകള്‍ തുറന്നത് മുന്നറിയിപ്പില്ലാതെ; പ്രളയം മനുഷ്യ സൃഷ്ടിയെന്ന് ചെന്നിത്തല

ഇടുക്കിയിലെ ജലനിരപ്പ് 2397 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞിരുന്നു. എന്നാല്‍ ട്രയല്‍ റണ്‍...

എല്ലാ ഡാമുകളും കൂട്ടത്തോടെ തുറക്കാനിടയാക്കിയതിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല

ദുരന്ത മേഖലയിലെ കാര്‍ഷിക കടങ്ങള്‍ പൂര്‍ണ്ണമായി എഴുതി തള്ളണം. നഷ്ടപരിഹാരം സമയബന്ധിതമായി തന്നെ നല്‍കണം. യഥാര്‍ത്ഥ നഷ്ടം നോക്കി വേണം...

സര്‍ക്കാര്‍ ദുരഭിമാനം വെടിയണം; രക്ഷാ ചുമതല പൂര്‍ണമായും സൈന്യത്തിന് നല്‍കണമെന്ന് ചെന്നിത്തല

ഇനിയെങ്കിലും രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കണം എന്ന് കൈകൂപ്പി അഭ്യര്‍ത്ഥിക്കുകയാണെന്നും ആദ്ദേഹം പറഞ്ഞു...

DONT MISS