6 days ago

വിശ്വസത്തിന്റെ പേരുപറഞ്ഞ് കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ നടത്തിവരുന്ന പ്രചരണങ്ങള്‍ പണ്ട് മുതലേ ഉണ്ടെന്ന് പി ജയരാജന്‍

: കേരളത്തില്‍ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍ വന്നതു മുതല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ വിശ്വാസത്തിന്റെ പേരു പറഞ്ഞ് തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിച്ചുട്ടുള്ളത്...

ഒരു ഭാഗത്ത് ആര്‍എസ്എസിനെ പ്രോത്സാഹിപ്പിക്കുകയും മറുഭാഗത്ത് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നയാളെന്ന് അവകാശപ്പെടുകയും ചെയ്യുന്നയാളാണ് കെഎം ഷാജി; പി ജയരാജന്‍

ലീഗ് പ്രവര്‍ത്തകരെല്ലാം വര്‍ഗീയ നിലപാടുള്ളവരല്ല. എന്നാല്‍ മുസ്‌ലിം ലീഗിനുള്ളില്‍ വര്‍ഗീയ നിലപാടുകള്‍ സൂക്ഷിക്കുന്ന ഇത്തരം ഒറ്റപ്പെട്ട തീവ്രവാദികളുണ്ടെന്നും ജയരാജന്‍ പറഞ്ഞു....

പ്രളയക്കെടുതി: വ്യാജപ്രചരണത്തിനെതിരെ ജയരാജന്‍, സിപിഐഎം കണ്ണൂരില്‍ നിന്ന് ഇതുവരെ സമാഹരിച്ചത് 7,41,94,200 രൂപ

ഫണ്ട് ശേഖരണം മാത്രമല്ല അതോടൊപ്പം പുനരധിവാസ പ്രവര്‍ത്തനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ അടക്കമുള്ള വര്‍ഗ്ഗ ബഹുജന സംഘടനകളും ഏറ്റെടുത്ത് നടത്തുന്നുണ്ട്....

അരിയില്‍ ഷുക്കൂര്‍ വധം: ഒരു മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രിം കോടതി

ഷുക്കൂര്‍ വധക്കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് സിപിഐഎം നേതാവ് പി ജയരാജന്‍, ഒന്നാം പ്രതി പ്രകാശന്‍ എന്നിവരാണ് സുപ്രിം...

കതിരൂര്‍ മനോജ് കൊലക്കേസ്: വിചാരണ കോയമ്പത്തൂരിലേക്ക് മാറ്റുന്നതിനെ കേരളം എതിര്‍ക്കും; പി ജയരാജന്‍ പ്രതിയായ കേസില്‍ കേരളത്തില്‍ നിഷ്പക്ഷ വിചാരണ നടക്കില്ലെന്ന് സിബിഐ

നിലവില്‍ വിചാരണ നടക്കുന്ന എറണാകുളത്തെ സിബിഐ പ്രത്യേക കോടതിയില്‍ നിന്ന് രണ്ടര മണിക്കൂര്‍ മാത്രം ദൂരമുള്ള കോയമ്പത്തൂരിലേക്ക് വിചാരണ മാറ്റു...

ആര്‍എസ്എസ്സിന്റെ ആക്രമണ സ്വഭാവം ഒരു കാലത്തും മാറില്ല, പുരോഗമന സമൂഹത്തിന് ചേരുന്ന സംഘടനയല്ല അവര്‍: പി ജയരാജന്‍

'നായയുടെ വാല്‍ എത്രകാലം ഓടക്കുഴലില്‍ ഇട്ടാലും നേരെയാവില്ല' എന്നൊരു ചൊല്ലുണ്ട്. അത് പോലെയാണ് ആര്‍എസ്എസിന്റെ സ്വഭാവം. അവരുടെ ആക്രമണ സ്വഭാവം...

“ആര്‍എസ്എസ്, ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട്, സൊളിഡാരിറ്റി..”, കീഴാറ്റൂരിന് വെളിയിലുള്ള ലോംഗ് മാര്‍ച്ച് സംഘാടകരെ എണ്ണിപ്പറഞ്ഞ് പി ജയരാജന്‍

സിപിഐഎമ്മിന് ഈ ഘട്ടത്തിലും പറയാനുള്ളത് ഇതാണ്. സമരക്കാർ തീവ്രവാദ ശക്തികളുടെ പുറന്തോട് പൊട്ടിച്ച് പുറത്ത് വരണം....

ഹൈവേ വികസനത്തിന് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലങ്ങളിലെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുത്ത് സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: പി ജയരാജന്‍

ജില്ലയില്‍ നാഷണല്‍ ഹൈവേ വികസനത്തിന് വേണ്ടി വീടുകളും കച്ചവട സ്ഥാപനങ്ങളും ഒഴിവാക്കി നിര്‍മ്മാണ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടണം എന്ന് തന്നെയാണ് പാര്‍ട്ടിയുടെ...

അരിയില്‍ ഷുക്കൂര്‍ വധം: തല്‍സ്ഥിതി റിപ്പോര്‍ട്ട് സിബിഐ മുദ്രവച്ച കവറില്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു

ഇതിനിടെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹരേന്‍ റാവല്‍ സിബിഐ മുദ്രവച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്...

ആര്‍എസ്എസ് തൊടുത്ത് വിട്ടതും ഇസ്‌ലാമിസ്റ്റുകള്‍ ചുമലില്‍ ഏറ്റിയതുമായ ഈ ഹര്‍ത്താലിനെതിരെ കോണ്‍ഗ്രസ് ഇതേവരെ ഒരക്ഷരം പോലും ഉരിയാടിയില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്: പി ജയരാജന്‍

ആര്‍എസ്എസിന്റെ കെണിയിലാണ് തങ്ങള്‍ വീണുപോയത് എന്ന തിരിച്ചറിവ് അവര്‍ക്ക് ഉണ്ടാക്കിയിട്ടുണ്ടാവണം. ഈ അക്രമ ഹര്‍ത്താല്‍ മതനിരപേക്ഷത നിലനില്‍ക്കുന്ന കേരളീയ സമൂഹത്തില്‍...

ഹര്‍ത്താല്‍; ജമാത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ജനങ്ങളോട് മാപ്പ് പറയണമെന്ന് പി ജയരാജന്‍

കണ്ണൂര്‍: ഏപ്രില്‍ 16 ന് നടന്ന അക്രമ ഹര്‍ത്താല്‍ ആസൂത്രണം ചെയ്ത ആര്‍എസ്എസുകാര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ജമാത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും...

കീഴാറ്റൂര്‍ ബൈപ്പാസ്: ഒരു തുറന്ന കത്തുമായി പി ജയരാജന്‍

സര്‍വ്വേ പൂര്‍ത്തിയായതോടെ സമരക്കാര്‍ കെട്ടിപ്പൊക്കിയ നുണകള്‍ പൊളിഞ്ഞിരിക്കുകയാണ്. കീഴാറ്റൂര്‍ പ്രദേശത്തെ അഞ്ച് ഏക്കര്‍ വയല്‍ മാത്രമാണ് നഷ്ടപ്പെടുക, തോട് നിലനില്‍ക്കും,...

കീഴാറ്റൂര്‍ സമരം ബിജെപി ഏറ്റെടുത്ത സാഹചര്യത്തില്‍ സമരക്കാര്‍ കൂടുതല്‍ ഒറ്റപ്പെടും: പി ജയരാജന്‍

സംസ്ഥാനകമ്മറ്റിയംഗം കെകെ രാഗേഷ് എംപി നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ കണ്ണൂര്‍ സിറ്റിയില്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം...

കതിരൂര്‍ മനോജ് വധം: ജയരാജനെതിരെ യുഎപിഎ ചുമത്തിയത് സ്റ്റേ ചെയ്യില്ല

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയത് ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസ്സമതിച്ചു. സിപിഐഎം കണ്ണൂര്‍...

കതിരൂര്‍ മനോജ് വധം: പി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയതിനെതിരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

തലശ്ശേരി കലാപം പുനരന്വേഷണം: സുധാകരന്റെ ഉള്ളിലുള്ള സംഘപരിവാര്‍ വിധേയത്വമാണ് പുറത്തുവരുന്നതെന്ന് ജയരാജന്‍

തലശ്ശേരി കലാപത്തെ കുറിച്ച് പുനരന്വേഷണം നടത്തണമെന്ന ആവശ്യത്തിലൂടെ കെ സുധാകരന്റെ ഉള്ളിലുള്ള സംഘപരിവാര്‍ വിധേയത്വമാണ് പുറത്തുവരുന്നതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി...

കീഴാറ്റൂര്‍ ബൈപാസ് സത്യമെന്ത്? എണ്ണിപ്പറഞ്ഞ് പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കീഴാറ്റൂര്‍ ബൈപാസിനെ ചൊല്ലി വയല്‍കിളികളും സര്‍ക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ കീഴാറ്റൂര്‍ ബൈപാസ് സത്യമെന്ത് എന്ന് എണ്ണിപ്പറഞ്ഞ് കണ്ണൂര്‍ ജില്ലാ...

പി ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കീഴടങ്ങി

മാര്‍ച്ച് 17 നാണ് പി ജയരാജന് വധഭീഷണിയുണ്ടെന്ന് കാട്ടി പൊലീസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ജയരാജനെ വധിക്കാന്‍ പ്രനൂബ് ബാബുവിന്റെ നേതൃ...

കണ്ണൂര്‍ ബൈപ്പാസിന്റെ കാര്യത്തില്‍ എടുത്ത നിലപാട് എന്തുകൊണ്ട് തളിപ്പറമ്പ് ബൈപ്പാസിന്റെ കാര്യത്തില്‍ ബിജെപിക്കില്ലെന്ന് പി ജയരാജന്‍

വളപട്ടണം-ചാല ബൈപ്പാസ് വയല്‍ വഴിയാക്കാന്‍ നിവേദനം നല്‍കിയ ബിജെപി നേതാവ് പികെ കൃഷ്ണദാസ് കീഴാറ്റൂരിലേക്ക് മാര്‍ച്ച് നടത്തുന്നു. കാപട്യത്തിന്റെ രാഷ്ട്രീയം...

പി ജയരാജന് വധ ഭീഷണി: കണ്ണൂരില്‍ കലാപമുണ്ടാക്കാനും ജയരാജനെ മഹത്വവത്കരിക്കാനുമാണ് നീക്കമെന്ന് ബിജെപി

കണ്ണൂരില്‍ കലാപമുണ്ടാക്കാനും ജയരാജനെ മഹത്വവത്കരിക്കാനുമാണ് നീക്കമെന്ന് ബിജെപി ആരോപിച്ചു. ചില പൊലിസ് ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടു നില്‍ക്കുന്നു. സിബിഐ വരുന്നതിന്റെ...

DONT MISS