
വേൾഡ് കപ്പ് നേടുന്ന ഇന്ത്യന്‍ കോച്ചായി ഐ എം വിജയൻ; ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരെ മോഹിപ്പിച്ച് ഒരു പരസ്യ വീഡിയോ
ഐ എം വിജയൻ കോച്ചായി എത്തുന്ന ഇന്ത്യൻ ഫുട്ബോൾ ടീം വേൾഡ് കപ്പ് നേടുന്നതാണ് പരസ്യത്തിന്റെ പ്രമേയം....

ഈ രാത്രി ഏറെ പ്രിയപ്പെട്ടതാണ്, കാരണം നമ്മളെല്ലാവരും ഒരുമിച്ചായിരുന്നു. ഗ്യാലറിയില്‍ ആര്‍പ്പുവിളിച്ചവര്‍ക്കും വീട്ടിലിരുന്ന് കളി കണ്ടവര്‍ക്കും നന്ദി...

ബൈജുങ് ബൂട്ടിയയിലും ഐ എം വിജയനിലും സുനില്ഛേത്രിയിലും ഒതുങ്ങുന്നു നമ്മുടെ ഫുട്ബോള്‍ ചരിത്രം.പക്ഷെ ചരിത്രം പരിശോധിച്ചാല്‍ ഒരുകാര്യം മനസ്സിലാക്കാം,ഏഷ്യന്‍ ഫുട്ബോളിനെ...

ഗോള്‍മഴ പെയ്ത സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ പ്യൂട്ടോറിക്കക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം. തുടക്കത്തില്‍...

ഫിഫ റാങ്കില്‍ ഇന്ത്യക്ക് മുന്നേറ്റം. റാങ്കില്‍ മൂന്ന് പടി മെച്ചപ്പെടുത്തിയ ഇന്ത്യ 163ആം സ്ഥാനത്തെത്തി. നേരത്തെ 166ആം സ്ഥാനത്തായിരുന്നു ഇന്ത്യ....

ഇന്ത്യ സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ മാലിദ്വീപിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍...

: സാഫ് കപ്പ് സെമി ഫൈനലില്‍ എ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ മാലിദ്വീപിനെ നേരിടും....