November 30, 2018

കര്‍ഷകറാലിക്ക് പിന്തുണയേറുന്നു; രാഹുല്‍ ഗാന്ധിയും കെജ്‌രിവാളും അഭിംസംബോധന ചെയ്ത് സംസാരിച്ചു

കര്‍കഷകര്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നത് എന്നും ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കണം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു....

‘ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പാര്‍ലമെന്റിലേക്ക് നഗ്നരായി മാര്‍ച്ച് ചെയ്യും’; തമിഴ്‌നാട് കര്‍ഷകര്‍

കടക്കെണി മൂലം ജീവനൊടുക്കിയ കര്‍ഷകരുടെ തലയോട്ടിയുമായാണ് തമിഴ്‌നാട്ടില്‍ നിന്നും ആയിരത്തോളം കര്‍ഷകര്‍ ദില്ലിയിലെത്തിയത്...

അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ പാര്‍ലമെന്റ് ധര്‍ണ്ണ ഇന്ന്

അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ഇന്ന് പാര്‍ലമെന്റിലേക്ക് ധര്‍ണ്ണ നടത്തും...

ദില്ലിയിലെ കര്‍ഷക സമരം അവസാനിപ്പിച്ചു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദില്ലിയിലേക്ക് നടത്തിയ കര്‍ഷക മാര്‍ച്ച് അവസാനിപ്പിച്ചു. പുലര്‍ച്ചയോടെ കിസാന്‍ഘട്ടിലേക്ക് സമരക്കാരെ പ്രവേശിപ്പിച്ചതോടെയാണ് ഒത്തുതീര്‍പ്പിന് സമരക്കാര്‍ തയ്യാറായത്....

പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചില്ല; സമരം തുടരും എന്ന് കര്‍ഷകര്‍

കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണം ഉത്പന്നങ്ങള്‍ക്ക് ലാഭാകരമായ വില ലഭിക്കുക എന്നീ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിനാല്‍ സമരം...

കര്‍ഷക സമരം നാലാം ദിവസത്തിലേക്ക്; ആവശ്യത്തിന് പഴംപച്ചക്കറികള്‍ ലഭിക്കാനില്ല; വില കുതിച്ചുയരുന്നു

മോദി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെയാണ് കര്‍ഷകരുടെ പ്രതിഷേധം. ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കണം കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം...

കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത് മാധ്യമ ശ്രദ്ധനേടാന്‍; വിവാദ പ്രസ്താവനയുമായി കേന്ദ്ര കൃഷി മന്ത്രി

രാജ്യത്ത് 12 കോടിയിലധികം കര്‍ഷകര്‍ ഉണ്ട്. വിവിധ കര്‍ഷക സംഘടനകളും ഉണ്ട്. മാധ്യമ ശ്രദ്ധ നേടുന്നതിനാണ് ഇവര്‍ സമരം ചെയ്യുന്നത്...

യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ ഉരുളക്കിഴങ്ങുകള്‍ തള്ളി കര്‍ഷകരുടെ പ്രതിഷേധം; അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഉരുളക്കിഴങ്ങിന് കിലോയ്ക്ക് വെറും നാലു രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ഷകര്‍ ഉരുളക്കിഴങ്ങ് നിക്ഷേപിച്ച് പ്രതിഷേധം നടത്തിയത്...

മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ദില്ലിയില്‍ കര്‍ഷക മഹാറാലി

ഓള്‍ ഇന്ത്യാ കിസാന്‍ സഭ ഉള്‍പ്പടെ 184 ഓളം കര്‍ഷക സംഘടനകള്‍ ചേര്‍ന്നാണ് രാംലീലാ മൈതാനം മുതല്‍ പാര്‍ലമെന്റ് സട്രീറ്റ്...

രാജസ്ഥാനിലെ കര്‍ഷകസമരത്തിന് ഐതിഹാസിക വിജയം; 20,000 കോടിയുടെ കാര്‍ഷിക കടം എഴുതിതള്ളല്‍ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു

ജനകീയ പ്രക്ഷോഭമായി മാറിയ രാജ്സ്ഥാനിലെ കര്‍ഷകസമരത്തിന് ഐതിഹാസിക വിജയം. 20,000 കോടിയുടെ കാര്‍ഷിക കടം എഴുതിതള്ളല്‍ പദ്ധതി രാജസ്ഥാനിലെ വസുന്ധരെ...

സാമ്പത്തിക പ്രതിസന്ധി: കര്‍ഷകന്‍ നിലം ഉഴുതത് സ്വന്തം പെണ്‍മക്കളെക്കൊണ്ട്

ദാരിദ്രത്തെ തുടര്‍ന്ന രണ്ട് മക്കളുടെയും പഠനം നിര്‍ത്തേണ്ടിവന്നിരുന്നു. കാളകളെ വാങ്ങാന്‍ പണം ഇല്ലാത്തതുകൊണ്ടാണ് ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് മുതിര്‍ന്നതെന്ന് സര്‍ദ്ദാര്‍ വ്യക്തമാക്കി....

രാജസ്ഥാനിലും കാര്‍ഷിക പ്രതിസന്ധി; കര്‍ഷകര്‍ക്ക് നാല് വിളകളിലൂടെ നഷ്ടമാകുന്നത് 4500 കോടി

കാലവര്‍ഷം ഇന്ത്യയില്‍ ശക്തി പ്രാപിക്കുമ്പോഴും ആശങ്കയോടെ കഴിയുകയാണ് രാജസ്ഥാനിലെ കര്‍ഷകര്‍. കടുക്, പയര്‍ വര്‍ഗങ്ങള്‍, പരിപ്പ്, ബജ്‌റ എന്നീ നാല്...

‘മന്‍ദ്‌സോറിലെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങളില്‍ വെടിയുണ്ടകളില്ല’; ഫോറന്‍സിക് പരിശോധന വേണമെന്ന് പ്രതിപക്ഷ നേതാവ് അജയ് സിംഗ്

മധ്യപ്രദേശിലെ മന്‍ദ്‌സോറില്‍ കര്‍ഷകസമരത്തിനിടെ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം സമയത്ത് വെടിയുണ്ടകള്‍ കണ്ടെടുക്കാനായില്ലെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍. കൊല്ലപ്പെട്ടവരുടെ...

മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭം തുടരുന്നു; മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ന് മന്ദ്‌സോര്‍ സന്ദര്‍ശിക്കും

മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നു. ഇന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മന്‍സോര്‍ സന്ദര്‍ശിക്കും. പൊലീസ് വെടിവെപ്പില്‍...

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്​​നങ്ങള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ജൂണ്‍ 16 ന് രാ​ജ്യ​വ്യാ​പ​ക​ റെ​യി​ൽ, റോ​ഡ്​ ഉ​പ​രോ​ധം

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്​​നങ്ങള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഈ മാസം 16 ന് രാ​ജ്യ​വ്യാ​പ​ക​മാ​യി റെ​യി​ൽ, റോ​ഡ്​ ഉ​പ​രോ​ധം അ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ...

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന സംസ്ഥാനങ്ങള്‍ പണം സ്വന്തമായി കണ്ടെത്തണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ദില്ലി: കര്‍ഷകരുടെ വായ്പാ കുടിശിക എഴുതിത്തള്ളുന്ന സംസ്ഥാനങ്ങള്‍ അതിനുള്ള പണം സ്വന്തമായി കണ്ടെത്തണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കര്‍ഷക പ്രക്ഷോഭത്തെ...

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നിരാഹാര സമരം അവസാനിപ്പിച്ചു

പൊലീസ് വെടിവെപ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കര്‍ഷക പ്രക്ഷോഭങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലായിരുന്നു സമാധാനത്തിനായി എന്ന പേരില്‍ സിംഗ് ദസറ...

മന്ദ്‌സൂര്‍ വെടിവെപ്പ്; എസി മുറിയിലിരുന്ന് സമരം ചെയ്യില്ല, തന്റെ സ്വപ്‌നത്തില്‍ പോലും കര്‍ഷകരാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

വെടിവെപ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരില്‍ നാലുപേരുടെ കുടുംബാംഗങ്ങള്‍ തന്നെ കാണാനെത്തിയിരുന്നു, അവര്‍ തന്നോട് ഉപവാസം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു എന്നും ശിവരാജ് സിംഗ്...

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പറഞ്ഞ് പറ്റിച്ചു; തമിഴ്‌നാട്ടിലെ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തില്‍

മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ് എന്നി സംസ്ഥാനങ്ങള്‍ കര്‍ഷക സമരങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ നിര്‍ത്തിവെച്ച സമരം പുനരാരംഭിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍. കാര്‍ഷിക...

മധ്യപ്രദേശിന് പിന്നാലെ പഞ്ചാബിലെ കര്‍ഷകരും പ്രക്ഷോഭത്തിന് ഒരുങ്ങുന്നു; പ്രക്ഷോഭം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ നാളെ ദില്ലിയില്‍ കണ്‍വെന്‍ഷന്‍

മധ്യ പ്രദേശിന് പിന്നാലെ പ്രക്ഷോഭത്തിനൊരുങ്ങി പഞ്ചാബിലെ കര്‍ഷകരും. കാര്‍ഷിക കടങ്ങള്‍ എഴുത്തി തള്ളുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാനും മധ്യ...

DONT MISS