November 29, 2018

രാഖി കൃഷ്ണയുടെ ആത്മഹത്യ; കൊല്ലം ഫാത്തിമ മാത കോളെജിലേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്തു...

എസ്എഫ്‌ഐ 16-ാം അഖിലേന്ത്യാ സമ്മേളനത്തിന്  ഷിംലയിലെ അഭിമന്യൂ നഗറില്‍ തുടക്കമായി

പ്രതിനിധിസമ്മേളനം റാം പുനിയാനി, പി സായിനാഥ്, ആര്‍ രാം കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനംചെയ്യും. എഐഎസ്എഫ്, എഐഎസ്എ, എഐഡിഎസ്ഒ തുടങ്ങിയ...

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍

കലോത്സവം വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്ന് എസ്എഫ്ഐ പറഞ്ഞു. പ്രളയക്കെടുതികള്‍ അതിജീവിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കലോത്സവം നടത്തി പ്രോത്സാഹനം നല്‍കുകയാണ് വേണ്ടതെന്ന് കെഎസ്‌യുവും വ്യക്തമാക്കി...

“ഇത് കാലം ആവശ്യപ്പെടുന്ന അനിവാര്യത, എല്ലാവിധ സ്ത്രീ മുന്നേറ്റങ്ങള്‍ക്കുമുള്ള ഐക്യദാര്‍ഢ്യം”, വിക്ടോറിയ കോളെജിലെ 13 സീറ്റിലും വനിതാ സ്ഥാനാര്‍ഥികളുമായി എസ്എഫ്‌ഐ

കോളെജില്‍ 2000 ഓളം വരുന്ന വിദ്യാര്‍ത്ഥികളില്‍ 80 ശതമാനവും പെണ്‍കുട്ടികളാണ്. എന്നാല്‍ ഇതുവരെ രണ്ട് സീറ്റുകള്‍ മാത്രമാണ് ഇവര്‍ക്ക് സംവരണം...

അഭിമന്യുവിനെ കൊലപ്പെടുത്തിയത് ക്യാമ്പസ് ഫ്രണ്ടിന്റെ ആക്ഷന്‍ ഫോഴ്‌സാണെന്ന് വ്യക്തമായതായി അന്വേഷണ സംഘം

പ്രത്യേക ആയുധ പരിശീലനം നേടിയ സംഘമാണ് ആക്ഷന്‍ ഫോഴ്‌സ്. അഭിമന്യുവിന്റെ ശരീരത്തിലെ മുറിവും ഇക്കാര്യം വ്യക്തമാക്കുന്നു....

കേരളത്തിലെ കലാലയങ്ങളില്‍ കെഎസ്‌യുക്കാര്‍ നടത്തിയ നരമേധത്തിന്റെ നടുക്കുന്ന ചരിത്രത്തില്‍ എകെ ആന്റണി കണ്ണടച്ചതുകൊണ്ട് ഇരുട്ടുവീഴുകയില്ലെന്ന് തോമസ് ഐസക്

കേരളത്തിലെ കലാലയങ്ങളില്‍ കെഎസ്‌യുക്കാരുടെ വെട്ടും കുത്തുമേറ്റ് ഒട്ടേറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു ജീവന്‍ നഷ്ടപ്പെടുമ്പോള്‍ മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും കസേരകളില്‍ എകെ...

മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; ആസൂത്രിതമായ ആക്രമണമെന്ന് ഡിവൈഎഫ്‌ഐ

അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് എല്ലാ ബ്ലോക്ക്, മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തണമെന്ന് ഡിവൈഎഫ്‌ഐ....

അഭിമന്യുവിന്റൈ കൊലപാതകം അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കോടിയേരി

ചരിത്രപ്രസിദ്ധമായ മഹാരാജാസ് കോളേജില്‍, തീര്‍ത്തും ജനാധിപത്യപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന കലാലയത്തിനകത്തേക്ക് ഇരച്ചുകയറിയാണ് ആക്രമിസംഘം പൈശാചികമായ രീതിയില്‍ കൊലപാതകം നടത്തിയത്. എസ്എഫ്‌ഐയെ...

എറണാകുളം മഹാരാജാസിലെ കൊലപാതകം; എസ്എഫ്‌ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയായായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) വാണ് കുത്തേറ്റ് മരിച്ചത്....

എറണാകുളം മഹാരാജാസ് കോളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയിലെന്ന് സൂചന

വൈകുന്നേരം പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു....

എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അംഗം; ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കെത്തുന്ന ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി നന്ദന

ഇപ്പോള്‍ എസ്എഫ്‌ഐയുടെ തൃശ്ശൂര്‍ ജില്ലാ സമ്മേളന പ്രതിനിധിയായി എത്തിയതായിരുന്നു നന്ദന....

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ തുടരുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍, ബസുടമകള്‍ക്കിടയില്‍ ഭിന്നത

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കിലും വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ബസുടമകള്‍. കുത്തനെ ഉയര്‍ന്ന ഡീസല്‍ വി...

കണ്‍സെഷന്‍ നിര്‍ത്തലാക്കിയാല്‍ സ്വകാര്യബസുകള്‍ റോഡില്‍ ഇറങ്ങില്ല; കടുത്ത നിലപാടുകളുമായി വിദ്യാര്‍ത്ഥി സംഘടനകള്‍

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കിലും വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ബസുടമകള്‍. കുത്തനെ ഉയര്‍ന്ന ഡീസല്‍ വില തന്നെ...

എസ്എഫ്‌ഐയുടെ ജീര്‍ണ്ണത പ്രതിഫലിപ്പിക്കുന്ന മറ്റൊരു സംഭവമാണിത്; വിഎം സുധീരന്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ കോടതി പോലും ഇടപെടുന്ന സാഹചര്യമുണ്ടാക്കിയതില്‍ എസ്എഫ്‌ഐക്ക് നിര്‍ണ്ണായകമായ പങ്കാണുള്ളത്. അവര്‍ക്കിഷ്ടമില്ലാത്തവരോട് നടത്തിവരുന്ന അതിക്രമങ്ങളും കോടതി ഇടപെടലുകള്‍ക്ക് അവസരം...

എസ്എഫ്‌ഐയും സിഐടിയുവും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു: എംഎം ഹസന്‍

കാസര്‍ഗോഡ് കാഞ്ഞങ്ങാട് നെഹ്‌റു കോളെജില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന പിവി പുഷ്പജയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ചതും വിരമിച്ച ദിവസം പടക്കം പൊ...

കോളെജ് വനിതാ പ്രിന്‍സിപ്പാളിനെതിരായി എസ്എഫ്‌ഐ നടത്തിയ വ്യക്തിഹത്യ നിന്ദ്യം: രമേശ് ചെന്നിത്തല

കാസര്‍ഗോഡ് കാഞ്ഞങ്ങാട് നെഹ്‌റു കോളെജിലെ പ്രിന്‍സിപ്പാളായിരുന്ന പിവി പുഷ്പജയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും വിരമിച്ച ദിവസം പടക്കം പൊട്ടിച്ചും അപമാനിച്ച...

അക്ഷരതെറ്റ് വരുത്തിയതിന് അഞ്ചാംക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെ സസ്‌പെന്റ് ചെയ്തു

ക്ലാസില്‍ നോട്ട് എഴിതിയെടുക്കുന്നതിനിടെ അക്ഷരത്തെറ്റ് വരുത്തിയതിന് അഞ്ചാംക്ലാസുകാരനായ ദലിത് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. കുട്ടിയെ ആശുപത്രിയില്‍...

എസ്എഫ്‌ഐ നേതാവിനെ കുത്തിയ കേസില്‍ മൂന്ന് ആര്‍എസ്എസുകാര്‍ കൂടി അറസ്റ്റില്‍

തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവ് കിരണിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍എസ്എസുകാര്‍ കൂടി പിടിയിലായി. കൂ​വേ​രി സ്വ​ദേ​ശി​ക​ളാ​യ കെ...

കണ്ണൂർ തളിപ്പറമ്പിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു

 കണ്ണൂർ തളിപ്പറമ്പിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു. തളിപ്പറമ്പ് സ്വദേശി കിരണിനാണ് കുത്തേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു....

സ്വന്തം പാര്‍ട്ടി മന്ത്രിമാരുടെ ഓഫീസുകളില്‍ ബിജെപിക്കാര്‍ നുഴഞ്ഞു കയറുന്നതായി സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം

സ്വന്തം പാര്‍ട്ടി മന്ത്രിമാരുടെ ഓഫീസുകളില്‍ ബിജെപിക്കാര്‍ നുഴഞ്ഞു കയറുന്നതായി സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം. സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് സ്വന്തം...

DONT MISS