February 9, 2019

ഏഴുപേര്‍ ജീവിത സഖികളെ കണ്ടെത്തിയത് ഒരേ ബസില്‍ നിന്ന്; കെഎസ്ആര്‍ടിസിയുടെ ആ ‘കല്യാണവണ്ടി’ വീണ്ടും ഓടിത്തുടങ്ങി

ബസില്‍ പലപ്പോഴായി വന്നകണ്ടക്ടര്‍മാര്‍ തങ്ങളുടെ ജീവിത സഖിയെ ബസില്‍ നിന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബസിന് കല്യാണവണ്ടി എന്ന ഓമനപ്പേര് ലഭിച്ചത്...

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി; ഒഴിവുകള്‍ പിഎസ്‌സി വഴി നികത്തണമെന്ന് കോടതി

ജസ്റ്റിസുമാരായ വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്....

കെഎസ്ആര്‍ടിസി എംപാനല്‍ ഹര്‍ജി: ഹൈക്കോടതി ഇന്ന് വിധി പറയും

480 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ ഇവരെക്കൊണ്ട് ജോലിചെയ്യിപ്പിക്കുന്നത് നിര്‍ബന്ധിത തൊഴിലെടുക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു...

‘ഈ സ്ഥാപനത്തിന്റെ പടിവാതില്‍ക്കല്‍ അവശനായി എത്തിയ ഭിക്ഷക്കാരനല്ല; അധികാരം മത്സരിച്ച് വാങ്ങിയവനുമല്ല’; കാവ്യാര്‍ച്ചനയോടെ കെഎസ്ആര്‍ടിസിയില്‍ നിന്ന് പടിയിറങ്ങി ടോമിന്‍ ജെ തച്ചങ്കരി

ഒരു ഉദ്യോഗസ്ഥനും ജോലി ചെയ്യുന്ന സ്ഥാപനത്തെ അത് പോലെ സ്‌നേഹിക്കരുതെന്നും അങ്ങനെയുള്ള അവസ്ഥയിലാണ് ആശയും നിരാശയും സ്വപ്‌നങ്ങളും മോഹഭംഗങ്ങളും ഉണ്ടാവുന്നതെന്നും...

ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്നും മാറ്റി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തച്ചങ്കരി എംഡി സ്ഥാനത്തു തുടര്‍ന്നപ്പോഴായിരുന്നു എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതടക്കമുള്ള തൊഴിലാളി പ്രശ്‌നങ്ങള്‍ ഉണ്ടായത്...

കെഎസ്ആര്‍ടിസിക്ക് ചരിത്രനേട്ടം; കാല്‍നൂറ്റാണ്ടിനൊടുവില്‍ സ്വന്തം വരുമാനത്തില്‍ നിന്ന് ഈ മാസം കെഎസ്ആര്‍ടിസി ശമ്പളം നല്‍കും

സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ ഇടയാക്കിയത് പ്രധാനമായും ശബരിമല സര്‍വീസുകളാണ്. 45.2 കോടി രൂപയാണ് ശബരിമല സര്‍വീസുകളില്‍ നിന്നുമാത്രം ലഭിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍...

കെഎസ്ആര്‍ടിസിയുടെ പിടിപ്പുകേടിന് ജീവനക്കാര്‍ എന്തിനു സഹിക്കണം; വിമര്‍ശനവുമായി സുപ്രിംകോടതി

കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷിയാക്കണമെന്ന കോര്‍പറേഷന്‍ ആവശ്യത്തെ ആദ്യം കോടതി എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിച്ചു...

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കേസ്: ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

നാലായിരം കോടി രൂപയിലധികം നഷ്ടത്തിലായതിനാല്‍ കൂടുതല്‍ ബാധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം...

കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; കെഎസ്ആര്‍ടിസി പേടിക്കുന്നത് ആരെയെന്നും കോടതി

എം പാനല്‍ ജീവനക്കാരെകൊണ്ട് 450 രൂപയ്ക്ക് ജോലി ചെയ്യിപ്പിക്കുന്നത് സുപ്രീംകോടതി നിര്‍ദ്ദേശത്തിന് വിരുദ്ധമാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി...

കോടതി ഉത്തരവ് നടപ്പിലാക്കാതിരിക്കാന്‍ സര്‍ക്കാരിനാകില്ല; എംപാനല്‍ ജീവനക്കാരുടെ സമരത്തിനെതിരെ എകെ ശശീന്ദ്രന്‍

താല്ക്കാലിക ജീവനക്കാരുടെ മുഴുവന്‍ നിയമനങ്ങളും പിന്‍വാതിലിലൂടെയാണെന്നാണ് കോടതി വിലയിരുത്തിയത്. അതുകൊണ്ട് തന്നെ പിഎസ്എസി വഴിയുള്ള നിയമനം പൂര്‍ത്തിയാക്കാതെ സര്‍ക്കാര്‍ ഇടപെട്ടാല്‍...

കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും

ഇതുവരെ നടത്തിയ സമരങ്ങളും പ്രതിഷേധങ്ങളും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നെന്നും തൊഴിലാളി യൂണിയനുകള്‍ തിരിഞ്ഞു നോക്കുകപോലും ചെയ്തില്ലെന്നും പിരിച്ചുവിട്ടവര്‍ പറഞ്ഞു...

പിരിച്ചുവിട്ട കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

പിരിച്ചുവിട്ട നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു...

കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്കിനെ കോടതി തടഞ്ഞു

കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജനുവരി ഒന്നിന് നോട്ടീസ് ലഭിച്ചിട്ട് ഇന്നാണോ ചര്‍ച്ച നടത്തേണ്ടതെന്ന്...

കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും

മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ ഓരോ പരിഷ്‌കരണങ്ങള്‍ ഉണ്ടാകുമ്പോഴും സര്‍ക്കാര്‍ ഇടപെടാറില്ലെും ഗതാഗത മന്ത്രി അടക്കമുള്ളവര്‍ ഇതില്‍ മൗനം പാലിക്കുന്നതായി തൊഴിലാളികള്‍ ആരോപിക്കുന്നു...

ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയാല്‍ അടച്ചുപൂട്ടേണ്ടി വരും; കെഎസ്ആര്‍ടിസി ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍

നിലവില്‍ പ്രതിമാസം 110 കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തനമെന്നും ഉത്തരവ് നടപ്പിലാക്കിയാല്‍ 420 കോടിയോളം അധിക ബാധ്യത വരുമെന്നുമാണ് കോര്‍പറേഷന്‍...

താല്‍ക്കാലിക നിയമന കാലാവധി പെന്‍ഷന്‍; ഹൈക്കോടതി വിധി നടപ്പിലാക്കിയാല്‍ അടച്ച് പൂട്ടേണ്ടി വരും എന്ന് കെഎസ്ആര്‍ടിസി

വിധി നടപ്പിലാക്കുമ്പോള്‍ 428 കോടി രൂപയോളം ബാധ്യത വരും എന്ന് വ്യക്തമാക്കി കെ എസ് ആര്‍ടിസിസുപ്രീം കോടതിയില്‍ സത്യവാങ് മൂലം...

നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചു പൂട്ടണമെന്ന് സുപ്രിംകോടതി

താത്കാലിക ജീവനക്കാരുടെ സേവന കാലാവധി പെന്‍ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്  ജസ്റ്റിസ് എകെ സിക്രി...

കണ്ണൂരില്‍ കെഎസ്ആര്‍ടിസിക്ക് നേരെ കല്ലേറ്; ഓട്ടോറിക്ഷയുടെ ചില്ലുകള്‍ തകര്‍ത്തു

കണ്ണൂര്‍ കെഎസ്ആര്‍ടിസിയില്‍നിന്ന് അഞ്ച് സര്‍വീസുകള്‍ ആരംഭിച്ചെങ്കിലും പയ്യന്നൂരില്‍ കല്ലേറുണ്ടായതോടെ സര്‍വീസുകള്‍ നിര്‍ത്തിവച്ചു....

സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ശമ്പളവും പെന്‍ഷനും മുടങ്ങും; കെഎസ്ആര്‍ടിസിയുടെ മുന്നോട്ട് പോക്കില്‍ ആശങ്കയറിച്ച് മന്ത്രി

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായം തുടര്‍ന്നില്ലെങ്കില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാവുക. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങുന്ന...

കെഎസ്ആര്‍സിയിലെ പ്രതിസന്ധി തുടരുന്നു; സംസ്ഥാനത്ത് ഇന്നും നാന്നൂറോളം സര്‍വ്വീസുകള്‍ മുടങ്ങി

രണ്ട് ദിവസം കൂടി പ്രതിസന്ധി തുടരാനാണ് സാധ്യത. അവധിയില്‍ പോയ ജീവനക്കാരെ തിരിച്ചെത്തിച്ചും അധികസമയം ജോലി ചെയ്യിപ്പിച്ചുമാണ് ഇപ്പോള്‍ മിക്ക...

DONT MISS