വിഷുവിനും മുഴുവന്‍ ശമ്പളമില്ല; പ്രതിഷേധ കണി ഒരുക്കാൻ കെഎസ്ആർടിസി ജീവനക്കാർ

ഈ മാസത്തെ പകുതി ശമ്പളം മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിച്ചിട്ടുള്ളത്
വിഷുവിനും മുഴുവന്‍  ശമ്പളമില്ല; പ്രതിഷേധ കണി ഒരുക്കാൻ കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം: വിഷുവിനും ശമ്പളം പൂർണ്ണമായും നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ. പാലക്കാട് ഡിപ്പോയില്‍ പ്രതിഷേധ കണി ഒരുക്കാനാണ് തീരുമാനം. കെഎസ്ആർടിസി എംപ്ലോയീസ് സംഘത്തിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ മാസത്തെ പകുതി ശമ്പളം മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിച്ചിട്ടുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com